HomeNewsInitiativesCommunity Serviceഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസറും ഹാന്റ് വാഷും ഗ്ലൌസുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്

ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസറും ഹാന്റ് വാഷും ഗ്ലൌസുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്

meshss-tp-mohammed-trust

ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസറും ഹാന്റ് വാഷും ഗ്ലൌസുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്

ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസറും ഹാന്റ് വാഷും ഗ്ലൌസുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്. സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷ നടത്തിപ്പിന് മുഴുവൻ ക്ലാസ്സ്‌ റൂമിലേക്കും ആവശ്യമായ സാനിറ്റൈസറുകൾ (30 കുപ്പി), ഹാന്റ് വാഷ് (10 കുപ്പി), ഗ്ലൌസ്(100എണ്ണം )തുടങ്ങിയവ ട്രസ്റ്റ് നൽകി. ട്രസ്റ്റ് ചെയർമാൻ അഡ്വ ടി.പി അബ്ദുൾ ജബ്ബാറിൽ നിന്ന് പ്രിൻസിപ്പാൾ സി.എം ഫിറോസ് സാമഗ്രഹികൾ ഏറ്റുവാങ്ങി. ട്രസ്റ്റ് ഭാരവാഹിയും സ്കൂളിലെ അദ്ധ്യാപിയുമായ ഷാഹിന എം.വി, ട്രസ്റ്റ്‌ അംഗം ടി.പി അബ്ദുള്ള കുട്ടി, ഹർഷാദ് ഹബീബ്, നസീർ, പ്രവീൺ, സിദ്ധീഖ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!