HomeNewsElectionLoksabha Election 2014പൊന്നാന്നിയിൽ തിരൂർ മുന്നിൽ

പൊന്നാന്നിയിൽ തിരൂർ മുന്നിൽ

പൊന്നാന്നിയിൽ തിരൂർ മുന്നിൽ

പതിനാറാം ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ നിയമസഭാമണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍പേര്‍വോട്ട് ചെയ്തത് വയനാട് മണ്ഡലത്തിലെ ഏറനാട്ടില്‍. പൊന്നാനിമണ്ഡലത്തില്‍ തിരൂരാണ് മുന്നില്‍. 75.56 ശതമാനംപേര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തി. 181258 വോട്ടര്‍മാരില്‍ 136954 പേരാണ് വോട്ട് ചെയതത്. 75ശതമാനം വോട്ടിങ് ശതമാനമള്ള താനൂരാണ് രണ്ടാംസ്ഥാനത്ത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!