HomeNewsInaugurationഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ തിരുനിലം പുളിയംപറ്റക്കുഴി-മങ്കേരി റോഡ് ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ തിരുനിലം പുളിയംപറ്റക്കുഴി-മങ്കേരി റോഡ് ഉദ്ഘാടനം ചെയ്തു

tirunila-pottakuzhi-road

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ തിരുനിലം പുളിയംപറ്റക്കുഴി-മങ്കേരി റോഡ് ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ തിരുനിലം പുളിയംപറ്റക്കുഴി-മങ്കേരി റോഡ് ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷതവഹിച്ചു. ബ്ലോക്കംഗം പി.സി.എ. നൂർ, എൻ. മുഹമ്മദ്, പി.ടി. ഷഹനാസ്, കെ. മുഹമ്മദാലി, പി. ഷമീം, എ.പി. നാരായണൻ, സലാം വെണ്ടല്ലൂർ, പി. അബ്ദുറഹ്‌മാൻ, ബിജു മങ്കേരി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!