HomeViralടിക് ടോക് താരം ഫുക്രു ചങ്കുവെട്ടിയിൽ

ടിക് ടോക് താരം ഫുക്രു ചങ്കുവെട്ടിയിൽ

fukru

ടിക് ടോക് താരം ഫുക്രു ചങ്കുവെട്ടിയിൽ

കോട്ടയ്ക്കൽ: ജനപ്രിയ സോഷ്യൽ മീഡിയ ആപ്പായ ടിക് ടോകിൽ കോടിക്കണക്കിന് ആരാധകരുള്ള ഫുക്രു (കൃഷ്ണ ജീവ് ) ചങ്കുവെട്ടിയിലെത്തുന്നു. ഏപ്രിൽ 25ന് വൈകീട്ട് നാലുമണിക്ക് ചങ്കുവെട്ടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തുന്നത്.
fukru
കൊല്ലം കോടനാവട്ടം സ്വദേശിയായ കൃഷ്ണജീവിന്റെ ടിക് ടോക്കിലെ ചുരുക്കപ്പേരായ ‘ഫുക്രു’വിലൂടെയാണ് താരം അറിയപ്പെടുന്നത്. ഡിപ്ളോമ ബിരുദം നേടിയ ഫുക്രു അറിയപ്പെടുന്ന ബൈക്ക് സ്റ്റണ്ടറും നാസിക് ടോൾ ട്രൂപ്പ് അംഗവുമാണ്.
fukru
ഒരൊറ്റ സിനിമാഗാനത്തിന് ടിക് ടോകിൽ വച്ച ചുവടുകൾ വൈറലായതോടെയാണ് ഫുക്രു താരമായി മാറിയത്.ഇതിനകം ചാനൽ റിയാലിറ്റി ഷോകളിലും ഹ്രസ്വചിത്രങ്ങളിലും വേഷമിടുക്കും ചെയ്തിട്ടുണ്ട് ഈ താരം


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!