HomeNewsAccidentsമലപ്പുറം എടവണ്ണയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് 3 മരണം

മലപ്പുറം എടവണ്ണയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് 3 മരണം

edavanna bus accident

മലപ്പുറം എടവണ്ണയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് 3 മരണം

എടവണ്ണ: മലപ്പുറം എടവണ്ണയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് 3 മരണം. ബൈക്ക് യാത്രക്കാരൻ എടവണ്ണ സ്വദേശി ഫർഷാദും ബസിലുണ്ടായിരുന്ന രണ്ട് സ്ത്രീകളുമാണ് മരിച്ചത്.
edavanna bus accident
ഗൂഡല്ലൂർ സ്വദേശി ഫാത്തിമ (66), മകൾ സുബൈറ (40) എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ. ബൈക്കിലിടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!