HomeNewsCrimeIllegalമണൽക്കടത്ത്; കുറ്റിപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ

മണൽക്കടത്ത്; കുറ്റിപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ

sand-mining-kuttippuram-arrest

മണൽക്കടത്ത്; കുറ്റിപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ

കുറ്റിപ്പുറം : മണൽക്കടത്ത് കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാഴൂർ സ്വദേശികളായ വെട്ടിക്കാട് അബ്ദുൽഗഫൂർ (22), വെട്ടിക്കാട് അബ്ദുറഹ്‌മാൻ (അബ്ദുട്ടി-27), തവനൂർ അതളൂർ സ്വദേശി പുതുവീട്ടിൽ അബ്ദുൽ റാഷിഖ് (22) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്.
sand-mining-kuttippuram-arrest
അബ്ദുറഹ്‌മാൻ നേരത്തേ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയുമാണ്. ഭാരതപ്പുഴയോരത്തെ ചെമ്പിക്കൽ, അതളൂർ, നാഡറ്റ് തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് ഇവർ മണൽ കടത്തിയിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!