HomeNewsCrimeDrugവിദ്യാർഥികൾക്ക് ലഹരി ഉത്പന്ന വിതരണം: മൂന്നു പേർ പിടിയിൽ

വിദ്യാർഥികൾക്ക് ലഹരി ഉത്പന്ന വിതരണം: മൂന്നു പേർ പിടിയിൽ

ganja-arrest-kuttippuram

വിദ്യാർഥികൾക്ക് ലഹരി ഉത്പന്ന വിതരണം: മൂന്നു പേർ പിടിയിൽ

കുറ്റിപ്പുറം : വിദ്യാർഥികൾക്ക് ലഹരിയുത്പന്നങ്ങൾ വിതരണംചെയ്യുന്ന സംഘത്തിലെ മൂന്നുപേരെ പോലീസ് പിടികൂടി. തൃപ്രങ്ങോട് ബീരാൻചിറ താമരത്ത് വിഷ്‌ണു (22), ചേകനൂർ കുന്നത്ത് സിറാജ് (19), പാണ്ടികശാല ഞായംകോട്ടിൽ ഷറഫുദീൻ (29) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്.
ganja-arrest-kuttippuram
ഇവരിൽനിന്ന്‌ ലഹരിയുത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ച പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിദ്യാർഥികളെ ലഹരിവിമുക്തി ചികിത്സയ്ക്കയച്ചു. എസ്.ഐ. നിഖിൽ, പോലീസുകാരായ ജയപ്രകാശ്, നിഷാദ്, അലക്‌സ്‌ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!