HomeNewsCrimeവരമ്പനാലയിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു

വരമ്പനാലയിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു

theft

വരമ്പനാലയിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു

കൽപ്പകഞ്ചേരി: വളവന്നൂർ വരമ്പനാലയിൽ മോഷ്ടാവ് സ്വർണാഭരണങ്ങൾ കവർന്നു. വരമ്പനാല കുന്നത്ത് മുഹമ്മദലിയുടെ വീട്ടിലാണ് മോഷണം.
theft
വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടുതകർത്ത് അകത്തുകയറിയ കള്ളൻ കിടപ്പുമുറിയിലെ സ്റ്റീൽ അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കൽപ്പകഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മോഷ്ടാവിനുവേണ്ടി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!