HomeNewsInitiativesDonationജില്ലാ പഞ്ചായത്തിന്റ “ബ്രീത്ത് ഈസി ചലഞ്ചിലേക്ക്” ഓക്സീമീറ്ററുകൾ നൽകി ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും, സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ.എസ്.എസ് വളൻ്റിയർമാരും

ജില്ലാ പഞ്ചായത്തിന്റ “ബ്രീത്ത് ഈസി ചലഞ്ചിലേക്ക്” ഓക്സീമീറ്ററുകൾ നൽകി ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും, സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ.എസ്.എസ് വളൻ്റിയർമാരും

oxymeter-challenge-mes-irimbiliyam

ജില്ലാ പഞ്ചായത്തിന്റ “ബ്രീത്ത് ഈസി ചലഞ്ചിലേക്ക്” ഓക്സീമീറ്ററുകൾ നൽകി ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും, സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ.എസ്.എസ് വളൻ്റിയർമാരും

ഇരിമ്പിളിയം:മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ബ്രീത്ത്‌ ഈസി ചലഞ്ചിലേക്ക് ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരുടെയും, എൻ.എസ്.എസ് വളൻ്റിയർമാരുടെയും, സ്‌കൗട്ട് ആൻഡ് ഗൈഡ് വളൻ്റിയർമാരുടെയും നേതൃത്വത്തിൽ ഓക്സീമീറ്ററുകൾ കൈമാറി. ഓക്സീമീറ്ററുകൾ പി. ടി. എ പ്രസിഡന്റ് വിജയകുമാർ ജില്ലാ പഞ്ചായത്ത് മെമ്പർ എ. പി സബാഹിന് കൈമാറി.
oxymeter-challenge-mes-irimbiliyam


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!