HomeNewsInitiativesമഴയും വെയിലും വകവെക്കാതെ ദുരിത ബാധിതർക്കായി ധനസമാഹരണത്തിനിറങ്ങി വളാഞ്ചേരിയിലെ കുട്ടികൾ

മഴയും വെയിലും വകവെക്കാതെ ദുരിത ബാധിതർക്കായി ധനസമാഹരണത്തിനിറങ്ങി വളാഞ്ചേരിയിലെ കുട്ടികൾ

sip-volunteers

മഴയും വെയിലും വകവെക്കാതെ ദുരിത ബാധിതർക്കായി ധനസമാഹരണത്തിനിറങ്ങി വളാഞ്ചേരിയിലെ കുട്ടികൾ

വളാഞ്ചേരി : ശക്തമായ മഴയിലും ഇടക്ക്‌ വരുന്ന വെയിലിലും പിൻ തിരിയാതെ കേരളത്തിലെ ദുരന്ത ഭൂമിയിലേക്ക്‌ സഹായം എത്തിക്കുന്നതിനായി വളാഞ്ചേരി വട്ടപ്പാറയിൽ യാത്രക്കാരിൽ നിന്നും ഫണ്ട്‌ ശേഖരണം നടന്നു. വട്ടപ്പാറയിലെ രാവിലെ തൊട്ടുള്ള നീണ്ട ഫണ്ട് കളക്ഷനില്‍, വിലപ്പെട്ട നിമിഷങ്ങള്‍ നാടിനുവേണ്ടി മാറ്റിവച്ച് സ്റ്റുഡന്റ്സ് ഇൻ പാലിയേറ്റീവിലെ കുട്ടികള്‍ ശേഖരിച്ചത് 82350/- രൂപ.
flood-relief
വളാഞ്ചേരി മുനിസിപ്പൽ ചെയർ പേഴ്‌ സൺ ഷാഹിന ടീച്ചർ,ടൗൺ ജുമാ മസ്ജിദ്‌ ഖത്തീബ്‌ മുനീർ ഹുദവി,ജബ്ബാർ, സ്റ്റുഡൻസ്‌ ഇൻ പാലിയേറ്റീവിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!