HomeNewsInitiativesShelterയുവജന യാത്രക്കിടെ കല്ലേറിൽ പരിക്കേറ്റ യുവ നേതാവിന്റെ വീടിന് കട്ടിള വച്ചു

യുവജന യാത്രക്കിടെ കല്ലേറിൽ പരിക്കേറ്റ യുവ നേതാവിന്റെ വീടിന് കട്ടിള വച്ചു

cheriyappu-house

യുവജന യാത്രക്കിടെ കല്ലേറിൽ പരിക്കേറ്റ യുവ നേതാവിന്റെ വീടിന് കട്ടിള വച്ചു

എടയൂർ: മുസ്ലിം യൂത്ത് ലീഗിന്റെ യുവജനയാത്ര കഴിഞ്ഞ് മടങ്ങവേ വാഹനത്തിന് നേരെയുണ്ടായ കല്ലേറി പരിക്കേറ്റ യുവ നേതാവിന് സംഘടന നിർമ്മിച്ച് നൽകുന്ന വീടിന്റെ രണ്ടാം ഘട്ട പ്രവൃത്തികൾ ആരംഭിച്ചു. യൂത്ത് ലീഗ് നേതാവായ ചെറിയാപ്പുവിനാണ് സംഘടന വീട് നിർമ്മിച്ച് നൽകുന്നത്.
cheriyappu-house
കഴിഞ്ഞ ദിവസം കോട്ടക്കൽ മണ്ഡലം എം.എൽ.എ, പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ കട്ടിള വക്കൽ കർമ്മം നടത്തി പ്രവൃത്തികളുടെ തുടക്കം കുറിച്ചു. പൂക്കാട്ടിരിയിൽ ആണ് വീട് നിർമ്മിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!