HomeNewsEventsവളാഞ്ചേരി ഹൈസ്കൂളിലെ 1975 -76 ബാച്ച് പത്താംക്ലാസ് കൂട്ടായ്മയുടെ രണ്ടാം വാർഷികം ആഘോഷിച്ചു

വളാഞ്ചേരി ഹൈസ്കൂളിലെ 1975 -76 ബാച്ച് പത്താംക്ലാസ് കൂട്ടായ്മയുടെ രണ്ടാം വാർഷികം ആഘോഷിച്ചു

vhss-75-76

വളാഞ്ചേരി ഹൈസ്കൂളിലെ 1975 -76 ബാച്ച് പത്താംക്ലാസ് കൂട്ടായ്മയുടെ രണ്ടാം വാർഷികം ആഘോഷിച്ചു

വളാഞ്ചേരി: വളാഞ്ചേരി ഹൈസ്കൂളിലെ 1975 -76 ബാച്ച് പത്താംക്ലാസ് കൂട്ടായ്മ ’ഒരു വട്ടം കൂടി’യുടെ രണ്ടാംവാർഷികം വോൾഗ സമ്മേളനഹാളിൽ നടന്നു. കൂട്ടായ്മ അംഗവും നഗരസഭ പ്രതിപക്ഷനേതാവുമായ ടി.പി. അബ്ദുൾഗഫൂർ ഉദ്ഘാടനംചെയ്തു. സി. കരുണകുമാർ അധ്യക്ഷതവഹിച്ചു.
Ads
വളാഞ്ചേരി ഹൈസ്കൂൾ അലുംനി ചെയർമാൻ ഡോ. എൻ. മുഹമ്മദാലി, പി. മധുസൂദനൻ, പി. അബ്ദുൾസലാം, സഹദേവൻ, കെ. ബാലസുബ്രഹ്മണ്യൻ, കെ. റഷീദ്, ഹസൻ പാറക്കൽ, മഠത്തിൽ ബാബു, രവി പണിക്കർ, മോഹനൻ തളിപ്പറമ്പ്, സുബൈദ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളുമുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!