HomeNewsElectionകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകൾ പ്രഖ്യാപിച്ചു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകൾ പ്രഖ്യാപിച്ചു

kuttippuram-block-office

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകൾ പ്രഖ്യാപിച്ചു

വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ സംവരണ ഡിവിഷനുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. ആകെയുള്ള 16 ഡിവിഷനുകളിൽ എട്ടെണ്ണം വനിതകൾക്കും ഒരെണ്ണം പട്ടികജാതി ജനറൽ വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. രണ്ടത്താണി, വടക്കുമ്പ്രം, എടയൂർ, പൂക്കാട്ടിരി, കുളക്കാട്, നടുവട്ടം, കുറുമ്പത്തൂർ, കടുങ്ങാത്തുകുണ്ട് എന്നിവയാണ് വനിതകൾക്കായി സംവരണം ചെയ്തവയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!