HomeNewsMovieപുകയിലവിരുദ്ധ സന്ദേശവുമായി ഹ്രസ്വചിത്രം; ‘ഹാവ് എ ബ്രേക്കി’ന്റെ പോസ്റ്റർ പുറത്തിറക്കി

പുകയിലവിരുദ്ധ സന്ദേശവുമായി ഹ്രസ്വചിത്രം; ‘ഹാവ് എ ബ്രേക്കി’ന്റെ പോസ്റ്റർ പുറത്തിറക്കി

ida-valanchery

പുകയിലവിരുദ്ധ സന്ദേശവുമായി ഹ്രസ്വചിത്രം; ‘ഹാവ് എ ബ്രേക്കി’ന്റെ പോസ്റ്റർ പുറത്തിറക്കി

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here


വളാഞ്ചേരി : ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ബ്രാഞ്ച് അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമായ ‘ഹാവ് എ ബ്രേക്കി’ന്റെ പോസ്റ്റർ പുറത്തിറക്കി. പ്രകാശനകർമം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. ഡോ. കെ.ടി. ഹാരിസ്, ഡോ. മഹേഷ് ജോയ് എന്നിവർ സംബന്ധിച്ചു.

No Comments

Leave A Comment