HomeNewsLaw & Orderവളാഞ്ചേരി സ്റ്റാൻഡിൽ ഇനി 24 മണിക്കൂറും പൊലീസ്

വളാഞ്ചേരി സ്റ്റാൻഡിൽ ഇനി 24 മണിക്കൂറും പൊലീസ്

valanchery-police-station

വളാഞ്ചേരി സ്റ്റാൻഡിൽ ഇനി 24 മണിക്കൂറും പൊലീസ്

വളാഞ്ചേരി ∙ നഗരസഭാ ബസ്‍ സ്റ്റാൻഡിൽ പൊലീസ്‍ സഹായകേന്ദ്രം വീണ്ടും പ്രവർത്തനം തുടങ്ങി. ഏറെക്കാലമായി സഹായകേന്ദ്രം അടഞ്ഞു കിടക്കുകയായിരുന്നു. സ്കൂളുകൾ തുറന്നതോടെ സ്റ്റാൻഡിനുള്ളിൽ തിരക്കു കൂടുമെന്നതിനാൽ പുതിയ അധ്യയനവർഷത്തോടെതന്നെ കേന്ദ്രം തുറക്കുകയായിരുന്നു. സ്റ്റാൻഡിനകത്ത് ഇനിമുതൽ 24 മണിക്കൂറും പൊലീസ് സേവനം ലഭ്യമായിരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!