HomeNewsEducationExamsജാമിഅ നൂരിയ്യ പ്രവേശനപ്പരീക്ഷ നാളെ

ജാമിഅ നൂരിയ്യ പ്രവേശനപ്പരീക്ഷ നാളെ

jamia-nooriyya

ജാമിഅ നൂരിയ്യ പ്രവേശനപ്പരീക്ഷ നാളെ

പട്ടിക്കാട് : ജാമിഅ നൂരിയ്യ അറബിയ്യയിലേക്കുള്ള മുഖ്തസർ, മുത്വവ്വൽ ക്ലാസുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ ശനിയാഴ്ച നടക്കും. ഓൺലൈനായാണ് പരീക്ഷ. ഓൺലൈൻ വഴി അപേക്ഷസമർപ്പിച്ച വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുക്കേണ്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!