HomeNewsPoliticsവളവന്നൂർ ഗ്രാമപഞ്ചായത്ത്; പുതിയ അംഗങ്ങൾ അധികാരമേറ്റു

വളവന്നൂർ ഗ്രാമപഞ്ചായത്ത്; പുതിയ അംഗങ്ങൾ അധികാരമേറ്റു

valavannur-panchayath-members

വളവന്നൂർ ഗ്രാമപഞ്ചായത്ത്; പുതിയ അംഗങ്ങൾ അധികാരമേറ്റു

വളവന്നൂർ: വളവന്നൂർ ഗ്രാമപഞ്ചായത്തംഗങ്ങൾ അധികാരമേറ്റു.വാരണാധികാരി മുതിർന്ന അംഗം സുരേന്ദ്രന് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. എൽ.ഡി.എഫിൽ നിന്നും ഭരണം തിരിച്ച് പിടിച്ച യു.ഡി.എഫിന് 11 അംഗങ്ങളാണുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!