HomeNewsMeetingകോവിഡ് പ്രതിരോധം; ആതവനാട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പഞ്ചായത്ത് തല സന്നദ്ധ സേനാ അംഗങ്ങളുടെ യോഗം ചേർന്നു

കോവിഡ് പ്രതിരോധം; ആതവനാട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പഞ്ചായത്ത് തല സന്നദ്ധ സേനാ അംഗങ്ങളുടെ യോഗം ചേർന്നു

rrt-athavanad-meeting

കോവിഡ് പ്രതിരോധം; ആതവനാട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പഞ്ചായത്ത് തല സന്നദ്ധ സേനാ അംഗങ്ങളുടെ യോഗം ചേർന്നു

ആതവനാട്: ആതവനാട് ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല സന്നദ്ധ സേനാ അംഗങ്ങളുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡണ്ട് സിനോബിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ജാ സർ പുന്നത്തല, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാഹിന തിരുത്തി, സാമൂഹ്യക്ഷേമ ചെയർമാൻ കുഞ്ഞുട്ടി, ജെ.എച്.ഐ മിനി എന്നിവർ വളണ്ടിയർമാർക്ക് വേണ്ട നിർദേശങ്ങൾ നൽകി. നാസർ പുളിക്കൽ, ഹാരിസ് കെ ടി, സക്കരിയ്യ എം.കെ, ശ്രീജ മലയത്ത്, ജെ.എച്.ഐ അഭിലാഷ് വിവിധ വാർഡുകളിലെ ആർ.ആർ.ടി അംഗങ്ങൾ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!