HomeNewsMeetingവ്യാപാരി വ്യവസായി സമിതി വളാഞ്ചേരി യൂണിറ്റ് സമ്മേളനം നടന്നു

വ്യാപാരി വ്യവസായി സമിതി വളാഞ്ചേരി യൂണിറ്റ് സമ്മേളനം നടന്നു

vyapari-vyavasayi-samiti-valanchery

വ്യാപാരി വ്യവസായി സമിതി വളാഞ്ചേരി യൂണിറ്റ് സമ്മേളനം നടന്നു

വളാഞ്ചേരി: വ്യാപാരി വ്യവസായി സമിതി വളാഞ്ചേരി യൂണിറ്റ് സമ്മേളനം സർവീസ് സഹകരണബാങ്ക് ഹാളിൽ നടന്നു. വി.ബി. ഗ്രൂപ്പ് ചെയർമാൻ എൻ.എ. മുഹമ്മദ്കുട്ടി (മമ്മൂട്ടി) ഉദ്ഘാടനംചെയ്തു. മുഹമ്മദാലി കൂരി അധ്യക്ഷനായി. വി. സുനിൽകുമാർ സംഘടനാറിപ്പോർട്ട്‌ അവതരിപ്പിച്ചു. 2019-ലെ അംഗത്വകാർഡ് വിതരണോദ്ഘാടനം ഹംസ പുല്ലാട്ടിൽ നിർവഹിച്ചു.
vyapari-vyavasayi-samiti-valanchery
കെ.പി. താഹിർ, എൻ. വേണുഗോപാലൻ, കെ. റഷീദ്, കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. പഴയകാല വ്യാപാരികളെ ആദരിച്ചു. ഭാരവാഹികൾ: കെ. ജയപ്രകാശ് (പ്രസി.), അലി കൂരി (സെക്ര.), ഹക്കീം നാമിയ (ട്രഷ.).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!