HomeNewsCharityഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ എൽ.ഡി.എഫ്. അംഗങ്ങൾ ഒരുമാസത്തെ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ എൽ.ഡി.എഫ്. അംഗങ്ങൾ ഒരുമാസത്തെ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു

irimbiliyam-grama-panchayath

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ എൽ.ഡി.എഫ്. അംഗങ്ങൾ ഒരുമാസത്തെ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു

ഇരിമ്പിളിയം: ഗ്രാമപ്പഞ്ചായത്തിലെ എൽ.ഡി.എഫ്. അംഗങ്ങൾ ഒരുമാസത്തെ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്തു. തീരുമാനമറിയിച്ചുകൊണ്ടുള്ള കത്ത് കെ.പി.എ. സത്താർ പഞ്ചായത്ത് സെക്രട്ടറി ബിന്ദുവിനെ ഏൽപ്പിച്ചു.
ad
എൽ.ഡി.എഫ്. നേതാക്കളായ ഇ. മുകുന്ദൻ, പി.എം. ഇമ്പ്രാഹിംകുട്ടി, പി.എം. ഗോപാലൻ, പഞ്ചായത്തംഗങ്ങളായ കെ. അബ്ദു, മമ്മു പാലോളി, കെ. ഇമ്പ്രാഹിം, പി. സൽമത്ത്, കെ. ഹേമലത എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!