HomeNewsTransportപെ​രി​ന്ത​ൽ​മ​ണ്ണ-​മു​ണ്ട​ക്ക​യം കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ഇ​ന്നു മു​ത​ൽ പു​ന:​രാ​രം​ഭി​ക്കും

പെ​രി​ന്ത​ൽ​മ​ണ്ണ-​മു​ണ്ട​ക്ക​യം കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ഇ​ന്നു മു​ത​ൽ പു​ന:​രാ​രം​ഭി​ക്കും

ksrtc-perinthalmanna-mundakkayam

പെ​രി​ന്ത​ൽ​മ​ണ്ണ-​മു​ണ്ട​ക്ക​യം കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ഇ​ന്നു മു​ത​ൽ പു​ന:​രാ​രം​ഭി​ക്കും

പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച കെഎ​സ്ആ​ർ​ടി​സി പെ​രി​ന്ത​ൽ​മ​ണ്ണ – മു​ണ്ട​ക്ക​യം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സ​ർ​വീ​സ് ഇ​ന്നു മു​ത​ൽ പു​ന:​രാ​രം​ഭി​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു ഉ​ച്ച​ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ടു രാ​ത്രി എ​ട്ടി​നു മു​ണ്ട​ക്ക​യ​ത്തെ​ത്തും. രാ​വി​ലെ അ​ഞ്ചി​നു മു​ണ്ട​ക്ക​യ​ത്തു നി​ന്നു തി​രി​ച്ചു ഉ​ച്ച​ക്കു 12നു ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ തി​രി​ച്ചെ​ത്തും. വഴി: പട്ടാമ്പി-കുന്ദംകുളം-തൃശ്ശൂർ-ചാലക്കുടി-അങ്കമാലി-പെരുമ്പാവൂർ-മൂവാറ്റുപുഴ-തൊടുപുഴ-ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!