HomeNewsInitiativesReliefചെഗുവേര ഫോറം നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം കാശാം‌കുന്നിൽ നടന്നു

ചെഗുവേര ഫോറം നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം കാശാം‌കുന്നിൽ നടന്നു

ചെഗുവേര ഫോറം നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം കാശാം‌കുന്നിൽ നടന്നു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി: ചെഗുവേര ഫോറത്തിന്റെ സ്വപ്നക്കൂട് പദ്ധതിയുടെ ഭാഗമായ കാട്ടിപ്പരുത്തി കാ ശാംകുന്നിലെ ബിന്ദുവിനും. കുടുമ്പത്തിനും നിർമ്മിച്ച വീടിന്റെ സമർപ്പണം നടന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി ജലീലും നഗരസഭാ ചെയർപെഴ്സൺ സി.കെ റുഫീനയും ചേർന്നു താക്കോൽദാനം നിർവഹിച്ചു.
Ads
നഗരസഭാ വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ടി.പി അബ്ദുൽ ഗഫൂർ, ടി.പി രഘുനാഥൻ, ചങ്ങമ്പള്ളി സുബൈദ, ആമിനാ യൂസഫ്, സലാം വളാഞ്ചേരി, പി.പി ഗണേശൻ, ജയപ്രകാശ് പി, ടി.എം രാജഗോപാലൻ, ഹമീദ് പാണ്ടികശാല, ശ്രീകുമാരൻ മാസ്റ്റർ, കെ.പി യൂനസ് തുടങ്ങിയവർ പ്രസംഗിച്ചു. നിർമ്മാണത്തിനും മററ് പ്രവർത്തനങ്ങൾക്കും എ.എസ് സുരേഷ് മാസ്റ്റർ, സുരേഷ് കുമാർ മലയത്ത്, കെ.പി ഗഫൂർ, ഹരിദാസൻ കാട്ടിപ്പരത്തി, മോഹൻകുമാർ എന്നിവർ നേതൃത്വം നൽകി.

No Comments

Leave A Comment