HomeNewsInitiativesShelterപാണ്ടികശാല താഴേ അങ്ങാടിയിൽ മുസ്ലീം ലീഗ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനം നിർവഹിച്ചു

പാണ്ടികശാല താഴേ അങ്ങാടിയിൽ മുസ്ലീം ലീഗ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനം നിർവഹിച്ചു

baithurahma-pandikasala

പാണ്ടികശാല താഴേ അങ്ങാടിയിൽ മുസ്ലീം ലീഗ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനം നിർവഹിച്ചു

വളാഞ്ചേരി: പാണ്ടികശാല താഴേ അങ്ങാടി മേഖല മുസ്ലീം ലീഗ് കമ്മറ്റി നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനം നിർവ്വഹിച്ചു. പാണ്ടികശാല താഴത്തങ്ങാടിയിൽ താമസിക്കുന്ന വാക്കപ്പറമ്പിൽ ഷാജിമോനാണ് വീട് നിർമ്മിച്ച് നൽകിയത്. താക്കോൽ ദാനം വെള്ളിയാഴ്ച രാവിലെ 9:30ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, വളാഞ്ചേരി നഗരസഭാധ്യക്ഷ റുഫീന, അബു യൂസഫ് ഗുരുക്കൾ, അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, കെ.എം ഗഫൂർ, ചേരിയിൽ രാമകൃഷ്ണൻ, സി.എം റിയാസ്, പഞ്ചായത്തംഗം ഹമീദ്, പാറക്കൽ ബഷീർ, മറ്റ് കോൺഗ്രസ്-ലീഗ് ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!