HomeNewsAgricultureകുടുംബശ്രീ സി.ഡി.എസിന്റെ കൊയ്ത്തുൽസവം വളാഞ്ചേരിയിൽ നടന്നു

കുടുംബശ്രീ സി.ഡി.എസിന്റെ കൊയ്ത്തുൽസവം വളാഞ്ചേരിയിൽ നടന്നു

kudumbasree

കുടുംബശ്രീ സി.ഡി.എസിന്റെ കൊയ്ത്തുൽസവം വളാഞ്ചേരിയിൽ നടന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ കീഴിൽ കൊയ്ത്തുത്സവം നടന്നു. നഗരസഭയിലെ നാലാം വാർഡ് കാവുംപുറം എ.ഡി.എസ്സിലെ ആര്യൻ, ജ്യോതി എന്നീ സംഘകൃഷി ഗ്രൂപ്പുകൾ 5 ഏക്കറോളം വരുന്ന പാടത്തെ വിളവിന്റെ കൊയ്ത്തുത്സവം നഗരസഭ ചെയർപേഴ്സൺ ഉൽഘാടനം ചെയ്തു.kudumbasree

കൗൺസിലർമാരായ രഗുനാഥൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫാത്തിമ കുട്ടി, റഹ്മത്ത് , നിഷാദത്ത്, സുബൈദ, ഫാത്തിമ നസിയ, വികസന സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ മൈമൂന, ശിഹാബുദ്ദീൻ എന്ന ബാവ എന്നിവരും, സി ഡി എസ് ചെയർപേഴ്സൻ സുനിത എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!