HomeNewsInitiativesDonationകമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി എടയൂരിലെ ഗവ: കോൺട്രാകർമാർ

കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി എടയൂരിലെ ഗവ: കോൺട്രാകർമാർ

contractors-edayur-community-kitchen

കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി എടയൂരിലെ ഗവ: കോൺട്രാകർമാർ

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി ഗവ: കോൺട്രാകർമാർ. സംഘടനയുടെ എടയൂർ പഞ്ചായത്ത് പ്രതിനിധികൾ പച്ചക്കറികളും പലചരക്ക് സാധനങ്ങളും എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാഷിന് കൈമാറി. കെ.പി കുഞ്ഞുണ്ണി, വി.പി.ഹംസ, അജ്നാസ് കുന്നത്ത്, ഫഹദ് കെ.പി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!