HomeNewsFestivalsഎടയൂർ മയങ്ങനാലുക്കൽ താലപ്പൊലി 23ന്: ഇപ്രാവശ്യം ക്ഷേത്ര ചടങ്ങുകൾ മാത്രം

എടയൂർ മയങ്ങനാലുക്കൽ താലപ്പൊലി 23ന്: ഇപ്രാവശ്യം ക്ഷേത്ര ചടങ്ങുകൾ മാത്രം

mayanganalukkal-temple

എടയൂർ മയങ്ങനാലുക്കൽ താലപ്പൊലി 23ന്: ഇപ്രാവശ്യം ക്ഷേത്ര ചടങ്ങുകൾ മാത്രം

എടയൂർ:മയങ്ങനാലു ക്കൽ ശ്രീ പറക്കുത്ത് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം [എടയൂർ വേല] ഫെബ്രുവരി 23ന് ചൊവ്വാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ഷേത്ര ചടങ്ങുകൾ മാത്രമായി ആഘോഷിക്കാൻ തീരുമാനിച്ചതായി ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!