HomeNewsHealthമൂർക്കനാട് ആരോഗ്യ കേന്ദ്രത്തിൽ ഈവനിങ് ഒപി പുനഃസ്ഥാപിച്ചു

മൂർക്കനാട് ആരോഗ്യ കേന്ദ്രത്തിൽ ഈവനിങ് ഒപി പുനഃസ്ഥാപിച്ചു

മൂർക്കനാട് ആരോഗ്യ കേന്ദ്രത്തിൽ ഈവനിങ് ഒപി പുനഃസ്ഥാപിച്ചു

കൊളത്തൂർ∙ മൂർക്കനാട് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഈവനിങ് ഒപി പുനഃസ്ഥാപിച്ചു. മൂർക്കനാട് ഉൾപ്പെടെ ജില്ലയിലെ അ‍ഞ്ചു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഈവനിങ് ഒപി ആരംഭിച്ചിരുന്നത്.
phc-moorkkanad
ഈവനിങ് ഒപി ആരംഭിച്ചെങ്കിലും ഡോക്‌ടർ ഉന്നത പഠനവുമായി ബന്ധപ്പെട്ട് ജോലി വിട്ടതോടെ ഒപിയും സ്‍തംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജഗോപാലൻ ഇടപെട്ടതിനെ തുടർന്ന് പുതിയ ഡോക്‌ടർ ചുമതലയേറ്റു. ഉച്ചവരെ വനിതാ ഡോക്‌ടർ ഉൾപ്പെടെ രണ്ടുപേരും വൈകിട്ട് 1 മുതൽ 6 വരെ ഒരു ഡോക്‌ടറും ഒപിയിലുണ്ടാവും.
ad

No Comments

Leave A Comment