HomeNewsAnimalsഉ​ത്സ​വ​ങ്ങ​ളി​ലെ​ ​നാ​ട്ടാ​ന​ ​എ​ഴു​ന്ന​ള്ളി​പ്പ്: രാ​വി​ലെ​ 11​ ​മു​ത​ൽ​ ​വൈ​കി​ട്ട് ​നാ​ലു​ ​വ​രെ​ ​വി​ല​ക്ക്

ഉ​ത്സ​വ​ങ്ങ​ളി​ലെ​ ​നാ​ട്ടാ​ന​ ​എ​ഴു​ന്ന​ള്ളി​പ്പ്: രാ​വി​ലെ​ 11​ ​മു​ത​ൽ​ ​വൈ​കി​ട്ട് ​നാ​ലു​ ​വ​രെ​ ​വി​ല​ക്ക്

Thirumandhamkunnu_Pooram

ഉ​ത്സ​വ​ങ്ങ​ളി​ലെ​ ​നാ​ട്ടാ​ന​ ​എ​ഴു​ന്ന​ള്ളി​പ്പ്: രാ​വി​ലെ​ 11​ ​മു​ത​ൽ​ ​വൈ​കി​ട്ട് ​നാ​ലു​ ​വ​രെ​ ​വി​ല​ക്ക്

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ലെ​ ​ഉ​ത്സ​വ​ങ്ങ​ളി​ൽ​ ​രാ​വി​ലെ​ 11​ ​മു​ത​ൽ​ ​വൈ​കി​ട്ട് ​നാ​ലു​വ​രെ​ ​നാ​ട്ടാ​ന​ക​ളെ​ ​എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ത്ത​വ​യെ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും​ ​വി​ല​ക്ക് ​ഏ​ർ​പ്പെ​ടു​ത്തി.​ ​നാ​ട്ടാ​ന​ക​ളെ​ ​എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നു​ള്ള​ ​നി​ബ​ന്ധ​ന​ക​ൾ​ ​പാ​ലി​ക്കു​ന്ന​തി​നും​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള​ ​ജി​ല്ലാ​ത​ല​ ​മോ​ണി​റ്റ​റിം​ഗ് ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ലാ​ണ് ​ഈ​ ​തീ​രു​മാ​നം.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.
angadippuram-pooram
ആ​ന​യു​ടെ​ ​പാ​പ്പാ​ന്മാ​ർ​ ​മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ​പ​രി​ശോ​ധി​ക്കാ​ൻ​ ​ഉ​ത്സ​വം​ ​ന​ട​ക്കു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ലെ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​യോ​ഗം​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഉ​ത്സ​വം​ ​ന​ട​ത്തു​ന്ന​തി​നു​ള്ള​ ​അ​പേ​ക്ഷ​ ​പൊ​ലീ​സ് ​വ​കു​പ്പി​ലെ​ ​എ​സ്.​എ​ച്ച്.​ഒ​യ്ക്കോ​ ​ഡി.​വൈ.​എ​സ്.​പി​ക്കോ​ ​ല​ഭി​ക്കു​മ്പോ​ൾ​ ​ജി​ല്ലാ​ ​മോ​ണി​റ്റ​റിം​ഗ് ​ക​മ്മി​റ്റി​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ന​മ്പ​ർ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് ​ഉ​റ​പ്പാ​ക്ക​ണം.
ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജാ​ഫ​ർ​ ​മാ​ലി​​ക്കി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ക​ള​ക്ട​ർ​ ​രാ​ജീ​വ് ​കു​മാ​ർ​ ​ചൗ​ധ​രി,​ ​അ​സി​സ്റ്റ​ന്റ് ​ഫോ​റ​സ്റ്റ് ​ക​ൺ​സ​ർ​വേ​റ്റ​ർ​ ​എ.​പി​ ​ഇം​തി​യാ​സ്,​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പ് ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​അ​യൂ​ബ്,​ ​ചീ​ഫ് ​വെ​റ്റ​റി​ന​റി​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​കെ.​ച​ന്ദ്ര​ൻ,​ ​നി​ല​മ്പൂ​ർ​ ​ഫോ​റ​സ്റ്റ് ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​എ.​ഡി​ ​ശ​ശി​ധ​ര​ൻ,​ ​ജി​ല്ലാ​ ​ഫ​യ​ർ​ഫോ​ഴ്‌​സ് ​പ്ര​തി​നി​ധി​ ​മൂ​സ​ ​വ​ട​ക്കേ​തി​ൽ,​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കെ.​കു​ര്യ​ൻ,​ ​കേ​ര​ള​ ​എ​ല​ഫ​ന്റ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഷാ​ജി​ ​പൈ​നാ​ശ്ശേ​രി,​ ​ആ​ന​ത്തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​സം​ഘം​ ​പ്ര​തി​നി​ധി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!