HomeNewsElectionകോട്ടയ്ക്കൽ നിയോജകമണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു

കോട്ടയ്ക്കൽ നിയോജകമണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു

ldf-election-convention-2021-valanchery

കോട്ടയ്ക്കൽ നിയോജകമണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു

വളാഞ്ചേരി : ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കോട്ടയ്ക്കൽ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരി നഗരസഭാ കമ്യൂണിറ്റിഹാളിൽ നടന്നു. എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രാജൻ ഉദ്ഘാടനംചെയ്തു. കെ.കെ. ഫൈസൽ തങ്ങൾ അധ്യക്ഷതവഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ വി പി സക്കറിയ, എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി.പി.കെ ഗുരുക്കള്‍, ടി.എ റസാഖ് മൗലവി, ജില്ലാ പ്രസിഡന്റ് ടി എന്‍ ശിവശങ്കരന്‍, അഷ്‌റഫലി കാളിയത്ത്, കെ രാമദാസ്, ഷെരീഫ് പാലോളി, കെ ഇല്യാസ്, ഷമീര്‍ പയ്യനങ്ങാടി, കെ അലവിക്കുട്ടി, കേരള ഹജ്ജ് കമ്മിറ്റി അംഗം സാജിത, സ്ഥാനാര്‍ത്ഥി
എന്‍ എ മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവര്‍ സംസാരിച്ചു. സി.പി.ഐ.എം മണ്ഡലം സെക്രട്ടറികെ പി ശങ്കരന്‍ സ്വാഗതവും എന്‍ വേണുഗോപാല്‍ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!