HomeNewsGeneralപൈങ്കണ്ണൂർ ടൗൺ ടീം ചാരിറ്റി ക്ലബ്ബ് കെട്ടിടത്തിൻ്റെ കട്ടിള വയ്ക്കൽ കർമ്മം നടന്നു

പൈങ്കണ്ണൂർ ടൗൺ ടീം ചാരിറ്റി ക്ലബ്ബ് കെട്ടിടത്തിൻ്റെ കട്ടിള വയ്ക്കൽ കർമ്മം നടന്നു

പൈങ്കണ്ണൂർ ടൗൺ ടീം ചാരിറ്റി ക്ലബ്ബ് കെട്ടിടത്തിൻ്റെ കട്ടിള വയ്ക്കൽ കർമ്മം നടന്നു

വളാഞ്ചേരി: പൈങ്കണ്ണൂർ ടൗൺ ടീം ചാരിറ്റി ക്ലബ്ബ് സ്വന്തമായി വാങ്ങിയ സ്ഥലത്ത് ചാരിറ്റി ക്ലബ്ബിന്റെ കട്ടില വെക്കൽ കർമം നാട്ടിലെ പൗര പ്രമുഖരുടെ സാനിധ്യത്തിൽ നടത്തി. നാട്ടിലെയും അയൽ ദേശത്തേയും സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. ക്ലബ്ബ് പ്രസിഡന്റ് റിയാസ് കൂരി, സെക്രട്ടറി മുസ്തഫ കെ.പി, ട്രഷറർ മുത്തു വേളേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!