HomeNewsArtsഎം.ഇ.എസ്. സെൻട്രൽ സ്കൂൾ ആർട്‌സ് ഫെസ്റ്റ് ‘തരംഗ് 2019 -20’ ആഘോഷിച്ചു

എം.ഇ.എസ്. സെൻട്രൽ സ്കൂൾ ആർട്‌സ് ഫെസ്റ്റ് ‘തരംഗ് 2019 -20’ ആഘോഷിച്ചു

എം.ഇ.എസ്. സെൻട്രൽ സ്കൂൾ ആർട്‌സ് ഫെസ്റ്റ് ‘തരംഗ് 2019 -20’ ആഘോഷിച്ചു

വളാഞ്ചേരി: എം.ഇ.എസ്. സെൻട്രൽ സ്കൂൾ ആർട്‌സ് ഫെസ്റ്റ് ‘തരംഗ് 2019 -20’ ആഘോഷിച്ചു. മൃദംഗകലാകാരൻ നിഖിൽ. കെ. മുരളി ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ജോബിൻ സൊബാസ്റ്റ്യൻ, സ്കൂൾ ചെയർമാൻ കെ. അബ്ദുൾ ലത്തീഫ്, സെക്രട്ടറി ബഷീർ ബാബു, മാനു പാലാറ, വി.ആർ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ആർട്‌സ് കോ -ഓർഡിനേറ്റർ നിളാദേവൻ, എം. പുഷ്പലത, എം. സിന്ധു എന്നിവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!