HomeNewsGeneralശിക്ഷ്യർ ഗുരുദ‌ക്ഷിണയായി നൽകിയ ഹാർമോണിയം വായിച്ച് സ്‍കൂളിൽനിന്നു സംഗീതാധ്യാപികയുടെ പടിയിറക്കം

ശിക്ഷ്യർ ഗുരുദ‌ക്ഷിണയായി നൽകിയ ഹാർമോണിയം വായിച്ച് സ്‍കൂളിൽനിന്നു സംഗീതാധ്യാപികയുടെ പടിയിറക്കം

retiring teacher

ശിക്ഷ്യർ ഗുരുദ‌ക്ഷിണയായി നൽകിയ ഹാർമോണിയം വായിച്ച് സ്‍കൂളിൽനിന്നു സംഗീതാധ്യാപികയുടെ പടിയിറക്കം

പാങ്ങ് : വിരമിക്കുന്ന അധ്യാപികയ്ക്ക് വേറിട്ട യാത്രയയപ്പ് ഒരുക്കി ശിഷ്യർ. പാങ്ങ് ഗവ. യുപി സ്‍കൂളിൽ 27 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച പി.ജി.ജഗതമ്മയ്ക്കാണ് വിദ്യാർഥികൾ വേറിട്ട യാത്രയയപ്പ് ഒരുക്കിയത്. retiring teacherയാത്രയയപ്പു സമ്മേളനവും സ്‍കൂൾ വാർഷികവും മികവുത്സവവും പഞ്ചായത്ത് പ്രസിഡന്റ് മുല്ലപ്പള്ളി യൂസഫ് ഉദ്ഘാടനം ചെയ്‍തു. ബ്ലോക്ക് അംഗം പൂഴിത്തറ ശിഹാബ് ആധ്യക്ഷ്യം വഹിച്ചു. എൻ.പി.ഹംസ, കോന്തോത്ത് മുഹമ്മദ് കോയ, നസീറാ മോൾ, എ.സി.കെ.പാങ്, പ്രധാനാധ്യാപിക കെ.പി.സുബൈദ, എ.എൻ.നരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!