HomeNewsMeetingFelicitationനീറ്റ് പരീക്ഷ; നന്ദിതയെ ആദരിച്ച് യൂത്ത് കോൺഗ്രസ് തവനൂർ മണ്ഡലം കമ്മിറ്റി

നീറ്റ് പരീക്ഷ; നന്ദിതയെ ആദരിച്ച് യൂത്ത് കോൺഗ്രസ് തവനൂർ മണ്ഡലം കമ്മിറ്റി

nandita-neet-youth-congress

നീറ്റ് പരീക്ഷ; നന്ദിതയെ ആദരിച്ച് യൂത്ത് കോൺഗ്രസ് തവനൂർ മണ്ഡലം കമ്മിറ്റി

തവനൂർ: ഓൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്തു നിന്നും ഒന്നാം റാങ്കിന് അർഹയായ തവനൂർ സ്വദേശിനി പി.നന്ദിതയെ തവനൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.രാജീവ് ഉപഹാരം സമ്മാനിച്ചു. മണ്ഡലം പ്രസിഡണ്ട് ഷാഹുൽ വെള്ളാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. റാഫി അതളുർ, സൂര്യനാരായണൻ, ദീലീപ് യദുകുലം, പി.ജി. വിവേക് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!