HomeNewsEnvironmentalതണ്ണീർ തട പരിപാലന പരിപാടിക്ക് തുടക്കം കുറിച്ച് കുറ്റിപ്പുറം ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ

തണ്ണീർ തട പരിപാലന പരിപാടിക്ക് തുടക്കം കുറിച്ച് കുറ്റിപ്പുറം ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ

kuttippuram-buds-water

തണ്ണീർ തട പരിപാലന പരിപാടിക്ക് തുടക്കം കുറിച്ച് കുറ്റിപ്പുറം ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ

പറവകൾക്കൊരു സ്നേഹക്കൂട്ട് പദ്ധതിയുടെ ഭാഗമായ് വിഭിന്ന ശേഷി വിദ്യാർത്ഥികളുടെ കലാലയമായ കുറ്റിപ്പുറം ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ പറവകൾക്ക് കലാലയത്തിലും വീട്ടിടങ്ങളിലും തണ്ണീർ തട പരിപാലന പരിപാടിക്ക് തുടക്കമായി ജിൻസിയക്ക്‌ കുടിവെള്ളം കൈമാറി. വാർഡ് മെമ്പർ സി കെ ജയകുമാർ ഉൽഘാടനം നിർവ്വഹിച്ചു പ്രധാന അദ്യാപിക റുബീന സക്കറിയ അധ്യക്ഷത വഹിച്ചു പരിസ്ഥിതി സമിതി ജില്ലാ കൊ ഓഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം പരിസ്ഥിതി സന്ദേശം നൽകി ചടങ്ങിൽ ടി കെ ബഷീർ പി ജെലീൽ ഫൈസി, പി സി അനൂപ് കുമാർ എ കെ ഇക്ബാൽ ടി കെ ബറക്കത്ത് അസീം അനിത വിദ്യാർത്ഥികളായ ഫർഹാന, കുമാരി മോൾ വിശ്വജിത് ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാ പരിപാടികളും സ്നേഹക്കൂട്ടീന്ന് ആവേശം പകർന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!