HomeNewsInitiativesCommunity Serviceസ്വാതന്ത്രദിനാചരണത്തോടനുബന്ധിച്ച് റോഡിന്റെ വശങ്ങൾ ശുചീകരിച്ചു വൈരങ്കോട് ടീം മൂലക്കൽ കൂട്ടായ്മ

സ്വാതന്ത്രദിനാചരണത്തോടനുബന്ധിച്ച് റോഡിന്റെ വശങ്ങൾ ശുചീകരിച്ചു വൈരങ്കോട് ടീം മൂലക്കൽ കൂട്ടായ്മ

vairankode-team

സ്വാതന്ത്രദിനാചരണത്തോടനുബന്ധിച്ച് റോഡിന്റെ വശങ്ങൾ ശുചീകരിച്ചു വൈരങ്കോട് ടീം മൂലക്കൽ കൂട്ടായ്മ

തിരുന്നാവായ: സ്വാതന്ത്രദിനാചരണത്തോടനുബന്ധിച്ച് വൈരങ്കോട് ടീം മൂലക്കൽ കൂട്ടായ്മ റോഡിന്റെ വശങ്ങളിലുള്ള കാട് വെട്ടി ശുചീകരിച്ചു. വാഹനങ്ങൾക്ക് തടസമായി നിന്നിരുന്ന വൈരങ്കോട് കൊച്ചിക്കോട് റോഡിന്റെ ഇരുവശങ്ങളിലുള്ള പൊന്തക്കാടുകളാണ് ശുചീകരിച്ചത്. ഷൗക്കത്ത് വാകയിൽ, ടി.വി. ഷബീർ, വി.കെ. യാസിർ , നൂറുൽ ഹഖ് കല്ലൻ, പി.ഹാരിസ്, വി.കെ. മുക്താർ, ഷബിൻ വലിയകത്ത്, സാബിക്ക് അമരിയിൽ, നിസാർ തയ്യിൽ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!