HomeNewsPoliticsടീസി ഷമീല കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്

ടീസി ഷമീല കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്

ടീസി ഷമീല കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്

കുറ്റിപ്പുറം: പഞ്ചായത്ത് പ്രസിഡണ്ടായി ടി.സി ഷമീല ടീച്ചർ സത്യപ്രതിജ്ഞ ചെയുതു. പ്രസിഡണ്ടായിരുന്ന വസീമ വേളേരി രാജിവെച്ചതിനെ തുടർന്നണു പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് പദവി വേണമെന്ന് നിലപാടിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോയതോടെ ലീഗിലെ മുൻ ധാരണ പ്രകാരം ഷമീലയെ തിരഞ്ഞെടുക്കുകയായിരുന്നു.shameela-teacher


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!