HomeNewsInitiativesReliefനിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു കുറ്റിപ്പുറം ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ

നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു കുറ്റിപ്പുറം ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ

kuttippuram-taxi-driver-kit

നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു കുറ്റിപ്പുറം ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ

കുറ്റിപ്പുറം : ജോലിക്കുപോകാൻ കഴിയാതെ വീട്ടിലിരിക്കുന്ന സുഹൃത്തുക്കൾക്ക് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണംചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. കേശവൻ, ജനറൽ സെക്രട്ടറി രാമനാഥൻ എന്നിവർ വിതരണോദ്ഘാടനം നിർവഹിച്ചു. കെ.പി. മുഹമ്മദ് അഷറഫ്, എൻ.പി. നാസർ, പി.കെ. മോഹനൻ, ഇഖ്ബാൽ, ഫൈസൽ, സുലൈമാൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!