HomeNewsProtestഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കുറ്റിപ്പുറത്തെ ഓട്ടോ ടാക്സി തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കുറ്റിപ്പുറത്തെ ഓട്ടോ ടാക്സി തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി

taxi-drivers-kuttippuram

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കുറ്റിപ്പുറത്തെ ഓട്ടോ ടാക്സി തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി

കുറ്റിപ്പുറം : ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കുറ്റിപ്പുറം ടൗണിലെ ഓട്ടോ തൊഴിലാളികള്‍ രണ്ട് മണിക്കൂര്‍ പണിമുടക്ക് നടത്തി.
ഓട്ടോ തൊഴിലാളി യൂണിയൻ കോ.ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ഉച്ചക്ക് 2-മുതല്‍ വൈകുന്നേരം 4- വരേയാണ് പണിമുടക്ക് സമരം നടന്നത്. പണിമുടക്ക് സമരത്തിന് ശേഷം നടന്ന പ്രകടനത്തിന് കുഞ്ഞുമണി, റാഫി ചിരട്ടക്കുന്ന്,മിഥിലാജ്,റഷീദ് വെള്ളാഞ്ചേരി, വേലായുധൻ, റഷീദ് ആംബുലൻസ്, യാവൂട്ടി ചെല്ലൂര്, മജീദ്, സമദ്, ഇസ്മായിൽ പാറക്കൽ, വാപ്പു എന്നിവര്‍ നേതൃത്വം നല്‍കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!