HomeNewsInaugurationപൈങ്കണ്ണൂർ ഗവ. യു.പി സ്കൂളിൽ വാർഷിക പദ്ധതികളുടേയും ടാലന്റ് ലാബിന്റെയും ഉദ്ഘാടനം നടന്നു

പൈങ്കണ്ണൂർ ഗവ. യു.പി സ്കൂളിൽ വാർഷിക പദ്ധതികളുടേയും ടാലന്റ് ലാബിന്റെയും ഉദ്ഘാടനം നടന്നു

painkannur-school-talent-club

പൈങ്കണ്ണൂർ ഗവ. യു.പി സ്കൂളിൽ വാർഷിക പദ്ധതികളുടേയും ടാലന്റ് ലാബിന്റെയും ഉദ്ഘാടനം നടന്നു

പൈങ്കണ്ണൂർ ഗവ.യു.പി.സ്കൂളിന്റ 2019-20 വർഷത്തെ വാർഷിക പദ്ധതികളുടേയും, ടാലന്റ് ലാബിന്റെയും ഉദ്ഘാടന കർമ്മം കോട്ടക്കൽ എം.എൽ. എ. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. വളാഞ്ചേരി മുൻസിപ്പൽ ചെയർപേഴ്സൺ റുഫീന സി.കെ അധ്യക്ഷത വഹിച്ചു. എല്ലാ കുട്ടികൾക്കുമുളള സമ്പാദ്യപദ്ധതിയായ ബാലനിധി പദ്ധതിയുടെ ഉദ്ഘാടന കർമ്മം വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷഫീന സി. നിർവ്വഹിച്ചു.
perfect
മുൻസിപ്പൽ കൗൺസിലർമാരായ മുജീബ് റഹ്മാൻ യു., അബ്ദുൽ ഗഫൂർ, ടി.പി. അച്ചുതൻ ഇ.പി. ഓർമ ചെയർമാൻ മഠത്തിൽ ശ്രീകുമാർ, സ്റ്റാഫ് സെക്രട്ടറി അജിത കെ കെ., എസ്.എം സി.ചെയർമാൻ സുബൈർ പി.പി, മാധവൻ വി.പി., ഇക്ബാൽ ടി.പി., മഞ്ചൂർ എം.ജി. സ്കൂൾ ലീഡർ അബ്ദുള്ള ഹാമിദ്, അഫ്ര അഷ്റഫ് കെ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സജി ജേക്കബ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് ഹൈദർ പി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!