vaccination Archives - Valanchery Online
	1	</sy:updateFrequency>
vaccination Archives - Valanchery Online
കുറ്റിപ്പുറം പഞ്ചായത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് ദിനചാരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം : ലോക പ്രതിരോധ കുത്തിവെയ്പ്പ് ദിനചാരണം സംഘടിപ്പിച്ചു. ആരോഗ്യ സുകൃതം അമ്മയും കുഞ്ഞും എന്ന പേരിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തും താലൂക്ക് ആശുപത്രിയും സംയുക്തമായി നടത്തിയ പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫസീന അഹമദ്കുട്ടി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിംഷാനി അധ്യക്ഷയായി. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ആലിയാമ്മു, കുറ്റിപ്പുറം പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് […]
The post കുറ്റിപ്പുറം പഞ്ചായത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് ദിനചാരണം സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം : ലോക പ്രതിരോധ കുത്തിവെയ്പ്പ് ദിനചാരണം സംഘടിപ്പിച്ചു. ആരോഗ്യ സുകൃതം അമ്മയും കുഞ്ഞും എന്ന പേരിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തും താലൂക്ക് ആശുപത്രിയും സംയുക്തമായി നടത്തിയ പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫസീന അഹമദ്കുട്ടി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിംഷാനി അധ്യക്ഷയായി. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ആലിയാമ്മു, കുറ്റിപ്പുറം പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ പൂക്കോയ തങ്ങൾ, ഹെൽത്ത്‌ സൂപ്പർവൈസർ ശംബു, പബ്ലിക് ഹെൽത്ത്‌ നഴ്സിംഗ് സൂപ്പർവൈസർ ഗീത, ഹെൽത്ത്‌ ഇൻസ്‌പെക്ടർ മൊയ്‌തീൻ കുട്ടി എന്നിവർ സംസാരിച്ചു. പ്രതിരോധ കുത്തിവെയ്പ്പിൽ എ പ്ലസ് നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ ചടങ്ങിൽവിതരണം ചെയ്തു.
			<slash:comments>0</slash:comments>
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ പേവിഷബാധ നിർമാർജനയജ്ഞം തുടങ്ങി
ഇരിമ്പിളിയം: ‘പ്രതിരോധമാണ് പരിഹാരം’ കാമ്പയിന്റെ ഭാഗമായി ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ പേവിഷബാധ നിർമാർജനയജ്ഞം തുടങ്ങി. പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനം ചെയ്തു. വി.ടി. അമീർ അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോക്ടർ ജിതേഷ് തൊട്ടിയിൽ വളർത്തുനായയ്ക്ക് കുത്തിവെപ്പ് നൽകി യജ്ഞത്തിന് തുടക്കംകുറിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനിൽകുമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ പേവിഷബാധ നിർമാർജനയജ്ഞം തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി
വളാഞ്ചേരി : ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി. 397 വിദ്യാർഥികൾ വാക്സിൻ എടുത്തതായി സ്കൂൾ അധികൃതർ അറിയിച്ചു. നഗരസഭ കൗൺസിലർമാരായ കെ.വി. ഉണ്ണികൃഷ്ണൻ, ബദരിയ്യ, സാജിദ, മെഡിക്കൽ ഓഫീസർ ഡോ. കെ. അനുപമ, പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട്, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ […]
The post വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി appeared first on Valanchery Online.
വളാഞ്ചേരി : ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി. 397 വിദ്യാർഥികൾ വാക്സിൻ എടുത്തതായി സ്കൂൾ അധികൃതർ അറിയിച്ചു.
നഗരസഭ കൗൺസിലർമാരായ കെ.വി. ഉണ്ണികൃഷ്ണൻ, ബദരിയ്യ, സാജിദ, മെഡിക്കൽ ഓഫീസർ ഡോ. കെ. അനുപമ, പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട്, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സാബിർ പാഷ, ജെ.പി.എച്ച്.എൻമാരായ ടി. ഗീത, പി.എസ്. സിമി, പ്രിൻസിപ്പൽ ടി.വി. ഷീല, പ്രഥമാധ്യാപിക സി.ആർ. ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
നൂറ് ശതമാനം വാക്സിനേഷൻ; പ്രഖ്യാപനം നടത്തി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ വളാഞ്ചേരി നഗരസഭയിലെ 30,463 പേരിൽ കോവിഡ് പോസിറ്റീവായി തൊണ്ണൂറ് ദിവസം ആകാത്തവരേയും ഒഴിച്ച് വാക്സിൻ ആവശ്യപ്പെട്ട മുഴുവൻ പേർക്കും ഫസ്റ്റ് ഡോസ് വാക്സിൻ നൽകി നൂറ് ശതമാനം നേട്ടം കൈവരിച്ച നഗരസഭയായി വളാഞ്ചേരിയെ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.കെ.കെ ആബിദ് ഹുസൈൻ തങ്ങൾ പ്രഖ്യാപിച്ചു. ചടങ്ങിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷനായി. വൈസ് […]
The post നൂറ് ശതമാനം വാക്സിനേഷൻ; പ്രഖ്യാപനം നടത്തി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
വളാഞ്ചേരി: പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ വളാഞ്ചേരി നഗരസഭയിലെ 30,463 പേരിൽ കോവിഡ് പോസിറ്റീവായി തൊണ്ണൂറ് ദിവസം ആകാത്തവരേയും ഒഴിച്ച് വാക്സിൻ ആവശ്യപ്പെട്ട മുഴുവൻ പേർക്കും ഫസ്റ്റ് ഡോസ് വാക്സിൻ നൽകി നൂറ് ശതമാനം നേട്ടം കൈവരിച്ച നഗരസഭയായി വളാഞ്ചേരിയെ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.കെ.കെ ആബിദ് ഹുസൈൻ തങ്ങൾ പ്രഖ്യാപിച്ചു. ചടങ്ങിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: പി.സൽവ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ മണി മാരാത്ത്, മുജീബ് വിലാസി, സി.എം റിയാസ്, ദീപ്തി ശൈലേഷ്, റൂബി ടീച്ചർ, ഹെൽത്ത് ഇൻസ്പെക്ടർ എൻ.എൻ ബഷീർ എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
വാക്സിനേഷൻ ദൗത്യത്തിന് പിന്തുണ മർക്കസ് ആർട്സ് & സയൻസ് കോളേജ്; ആതവനാട് പി.എച്.സിക്ക് 100 സിറിഞ്ചുകൾ നൽകി
ആതവനാട്:കൊവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് പിന്തുണയുമായി മർക്കസ് ആർട്സ് & സയൻസ് കോളേജ് 1000 സിറിഞ്ചുകൾ ആതവനാട് പഞ്ചായത്ത് പി.എച്.സിയിലേക്ക് കൈമാറി. മർക്കസ് ജോ: സെക്രട്ടറിയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കെ.ടി.ആസാദിൽ നിന്നും ആതവനാട് പഞ്ചായത്ത് പ്രസിഡണ്ട് സിനോബിയ, മെഡിക്കൽ ഓഫീസർ എന്നിവർ ഏറ്റുവാങ്ങി.കോളേജ് വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി.സിസി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസിർ .കെ പി, പഞ്ചായത്ത് മെമ്പർമാർ […]
The post വാക്സിനേഷൻ ദൗത്യത്തിന് പിന്തുണ മർക്കസ് ആർട്സ് & സയൻസ് കോളേജ്; ആതവനാട് പി.എച്.സിക്ക് 100 സിറിഞ്ചുകൾ നൽകി appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിൽ ഒന്നാം ഘട്ട വാക്സിനേഷൻ ക്യാമ്പുകൾ പൂർത്തീകരിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ ഒന്നാം ഘട്ട വാക്ഷിനേഷൻ ക്യാമ്പുകൾ പൂർത്തീകരിച്ചു. നഗരസഭയിലെ സ്ഥിരം താമസക്കാരായ വാക്സിന് നല്‍കി. 60 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം വാക്സിനും ഇവരിൽ ഒന്നാം വാക്സിൻ എടുത്ത് 84 ദിവസം കഴിഞ്ഞവര്‍ക്ക് 2-ാം വാക്സിനും നല്‍കി കഴിഞ്ഞു. കിടപ്പിലായവര്‍ക്ക് 3 ദിവസങ്ങളിലായി വാക്സിന് നല്‍കി. ഇതോടൊപ്പം നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്കും സ്ഥിര താമസക്കാരായ പ്രവാസികള്‍ക്കും സംസ്ഥാനത്തിനകത്തും പുറത്തുമായി പഠിക്കുന്ന മെഡിക്കല്‍ […]
The post വളാഞ്ചേരി നഗരസഭയിൽ ഒന്നാം ഘട്ട വാക്സിനേഷൻ ക്യാമ്പുകൾ പൂർത്തീകരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ആതവനാട് ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
ആതവനാട്:ആതവനാട് ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് വാക്സിൻ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ സംസ്ഥാനത്തിനകത്തും പുറത്തും പഠിക്കുന്ന നൂറു കണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ അവസരം ലഭ്യമാക്കുന്നത്. പല കുട്ടികൾക്കും പരീക്ഷകൾ എഴുതാൻ വാക്സിൻ നിർബ്ബന്ധമാക്കുകയും എന്നാൽ ജനറൽ വിഭാഗത്തിൽ അത് ലഭിക്കാനുള്ള പ്രയാസo മുൻകൂട്ടി കണ്ടുമാണ് ഭരണസമിതി ഇത്തരത്തിൽ ഒരു ഉദ്യമത്തിന് മുതിർന്നത്. വിദ്യാർത്ഥി വിഭാഗത്തിന്റെ ഈ പ്രയാസം ഭരണ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇടപെട്ട വിദ്യാർത്ഥി […]
The post ആതവനാട് ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
ആതവനാട്:ആതവനാട് ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് വാക്സിൻ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ സംസ്ഥാനത്തിനകത്തും പുറത്തും പഠിക്കുന്ന നൂറു കണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ അവസരം ലഭ്യമാക്കുന്നത്. പല കുട്ടികൾക്കും പരീക്ഷകൾ എഴുതാൻ വാക്സിൻ നിർബ്ബന്ധമാക്കുകയും എന്നാൽ ജനറൽ വിഭാഗത്തിൽ അത് ലഭിക്കാനുള്ള പ്രയാസo  മുൻകൂട്ടി കണ്ടുമാണ് ഭരണസമിതി ഇത്തരത്തിൽ ഒരു ഉദ്യമത്തിന് മുതിർന്നത്. വിദ്യാർത്ഥി വിഭാഗത്തിന്റെ ഈ പ്രയാസം ഭരണ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇടപെട്ട വിദ്യാർത്ഥി സംഘടനകളോടും നന്ദി അറിയിക്കുന്നു. എല്ലാ വിദ്യാർത്ഥികൾക്കും അനായേസേനയുള്ള ഒരു രജിസ്ട്രേഷൻ  നടപടിയിലൂടെ വാക്സിൻ ലഭ്യമാകുന്ന ഈ പദ്ധതിക്കും ഭരണ സമിതിക്കും നന്ദി അറിയിച്ചാണ് വിദ്യാർത്ഥികൾ വാക്സിനെടുത്ത് മടങ്ങിയത്.
			<slash:comments>0</slash:comments>
ഭിന്നശേഷികാർക്ക് സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പ് നടത്തി മലപ്പുറം നഗരസഭ
മലപ്പുറം: കോവിഡ് പ്രതിരോധരംഗത്ത് ദേശീയതലത്തിൽവരെ ശ്രദ്ധിക്കപ്പെട്ട സംസ്ഥാനത്തെ മാതൃക നഗരസഭകളിൽ ഒന്നായ മലപ്പുറത്ത് കോവിഡ് പ്രതിരോധ രംഗത്ത് വീണ്ടും അപൂർവ്വ മാതൃകാ പ്രവർത്തനം നടന്നു. നഗരസഭയിലെ മുഴുവൻ ഭിന്ന ശേഷികാർക്കും, സമീപ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കും മുൻകൂട്ടി ബുക്കിംഗ് ഇല്ലാതെ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയാണ് വാക്സിൻ നൽകിയത്. നൂറുകണക്കിന് ഭിന്നശേഷിക്കാർ ആണ് വാക്സിൻ എടുക്കാൻ ക്യാമ്പിലെത്തിയത്. നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ […]
The post ഭിന്നശേഷികാർക്ക് സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പ് നടത്തി മലപ്പുറം നഗരസഭ appeared first on Valanchery Online.
മലപ്പുറം: കോവിഡ് പ്രതിരോധരംഗത്ത് ദേശീയതലത്തിൽവരെ ശ്രദ്ധിക്കപ്പെട്ട സംസ്ഥാനത്തെ മാതൃക നഗരസഭകളിൽ ഒന്നായ മലപ്പുറത്ത് കോവിഡ് പ്രതിരോധ രംഗത്ത് വീണ്ടും അപൂർവ്വ മാതൃകാ പ്രവർത്തനം നടന്നു. നഗരസഭയിലെ മുഴുവൻ ഭിന്ന ശേഷികാർക്കും, സമീപ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കും മുൻകൂട്ടി ബുക്കിംഗ് ഇല്ലാതെ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയാണ് വാക്സിൻ നൽകിയത്. നൂറുകണക്കിന് ഭിന്നശേഷിക്കാർ ആണ് വാക്സിൻ എടുക്കാൻ ക്യാമ്പിലെത്തിയത്. നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സാധാരണ വളണ്ടിയർമാരെ പോലെ ക്യാമ്പിന് നേതൃത്വം നൽകി മാതൃകയായി. ജനപ്രതിനിധികൾക്ക് പുറമേ ട്രോമാകെയർ, ആർ.ആർ.ടി വളണ്ടിയർമാർ,ആശാവർക്കർമാർ എന്നിവർ വീൽചെയറിലും സ്ട്രെച്ചറു കളിലുയുമായി എത്തിയ രോഗികളെ കൊണ്ടുവന്നു ക്യാമ്പിൽ പങ്കെടുപ്പിച്ചു. ക്യാമ്പിൽ മുഴുവൻ പേർക്കും ഒന്നാംഘട്ട വാക്സിനേഷൻ നടത്തി നഗരസഭ  സംസ്ഥാനത്ത് തന്നെ ആദ്യ ക്യാമ്പിന് തുടക്കമിട്ടു.
കൊറോണയുടെ രണ്ടാംഘട്ട വ്യാപനം മുതൽ നഗരസഭ തീർക്കുന്ന മാതൃക പദ്ധതികൾ മനസ്സിലാക്കാൻ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും, ആരോഗ്യമേഖലയിൽ നിന്നും ജനപ്രതിനിധികളും, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും നഗരസഭയിൽ നേരിട്ട് വന്നിരുന്നു. ഭിന്നശേഷി ക്യാമ്പ് നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. കെ. സക്കീർ ഹുസൈൻ, പി. കെ.അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ് കോണോതൊടി, സി.പി. ആയിശാബി, കൗൺസിലർമാരായ മഹമൂദ് കോതേങ്ങൽ,ശിഹാബ് മൊടയങ്ങാടൻ, സി.കെ. സഹീർ, ശാഫി മൂഴിക്കൽ സെമീറ മുസ്തഫ, പി.സ്.എ ശബീർ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
കോവിഡ് വാക്സിൻ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം -യൂത്ത് ലീഗ്
തേഞ്ഞിപ്പലം: കോവിഡ് വാക്സിൻ അനുവദിക്കുന്നതിൽ മലപ്പുറം ജില്ലയോടുള്ള അവഗണ നഅവസാനിപ്പിക്കണം- യൂത്ത് ലീഗ്. 18 നും 45 നും ഇടക്ക് പ്രായമു ള്ളവർക്ക് മതിയായ അളവിൽ വാക്സിൻ ലഭ്യമാക്കാതെ ജില്ലയോടു കാണിക്കുന്ന അവഗണന അവസാനിപ്പി ക്കണമെന്ന് വള്ളിക്കുന്ന് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഓൺലൈൻ റജിസ്റ്റർ ചെയ്തിട്ടും വാക്സിനെടുക്കാൻ കഴിയാതെ നിരവധി പേരാണ് കാത്തിരി ക്കുന്നത്. വിരലിലെണ്ണാവുന്ന വർക്ക് മാത്രമാണ് വാക്സിൻ […]
The post കോവിഡ് വാക്സിൻ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം -യൂത്ത് ലീഗ് appeared first on Valanchery Online.
തേഞ്ഞിപ്പലം: കോവിഡ് വാക്സിൻ അനുവദിക്കുന്നതിൽ മലപ്പുറം ജില്ലയോടുള്ള അവഗണ
നഅവസാനിപ്പിക്കണം- യൂത്ത് ലീഗ്. 18 നും 45 നും ഇടക്ക് പ്രായമു ള്ളവർക്ക് മതിയായ അളവിൽ വാക്സിൻ ലഭ്യമാക്കാതെ ജില്ലയോടു കാണിക്കുന്ന  അവഗണന അവസാനിപ്പി ക്കണമെന്ന് വള്ളിക്കുന്ന് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഓൺലൈൻ റജിസ്റ്റർ ചെയ്തിട്ടും വാക്സിനെടുക്കാൻ കഴിയാതെ നിരവധി പേരാണ് കാത്തിരി ക്കുന്നത്. വിരലിലെണ്ണാവുന്ന വർക്ക് മാത്രമാണ് വാക്സിൻ ലഭിക്കുന്നത്. ഓൺലൈൻ റജിസ്റ്റർ ചെയ്തവർക്ക് വാക്സിനെടുക്കാനുള്ള കേന്ദ്രങ്ങളും സമയവും ലഭിക്കാനുള്ള രണ്ടാംഘട്ട റജിസ്റ്റർ ചെയ്യാൻ പലർക്കും സാധിക്കുന്നില്ല.
ഓരോ പഞ്ചായത്തിലെയും ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ  ലഭ്യതയുടെ കുറവാണ് ഇത് സൂചിപ്പിക്കുന്നത്.ജില്ലയിലെ ഓരോ പഞ്ചായത്തിലും വാക്സി നെടുക്കാനുള്ള ഓൺലൈൻ ടോക്കൺ എടുക്കാനുള്ള സമയം തന്നെ പരിമിതമാണ്. ലോക് ഡൗൺ  സമയത്ത് മുഴുവൻ പേർക്കും വാക്സിൻ എടുപ്പിക്കാൻ ആരോഗ്യ വകുപ്പും സർക്കാറും ശ്രമിക്കാത്തതിനാൽ  ലോക് ഡൗണിൻ്റെ ഫലം ലഭിക്കാ തെ പോവുകയാണ്.വള്ളിക്കുന്ന് മണ്ഡലത്തിലെ ആരോഗ്യ കേന്ദ്ര ങ്ങളിൽ നൂറോളം വാക്സിൻ മാത്രമാണ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം ലഭിക്കു ന്നത്. മണ്ഡലത്തിലെ ഏക സി.എച്ച്.സിയായ പെരുവളളൂരിൽ മൂന്ന് ദിവസമായി വാക്സിനില്ല. ഓരോ പഞ്ചായത്തിലെയും സ്ഥിതി ഇത് തന്നെയാണെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ കുറ്റപ്പെടുത്തി.ജനസംഖ്യ അനുപാതികമായി വാക്സിൻ വിതരണം ചെയ്യുക,വാക്സിൻ വിതരണംനീതിപൂർമാവുക,വാക്സിൻ സെന്റർ അനുവദിച്ചതി ലുള്ള വിവേചനം  അവസാനിപ്പി ക്കുക,വള്ളിക്കുന്നു നിയോജകമ ണ്ഡ ലത്തിലെ പി. എച് .സി കളിലും, സി .എച് .സി യിലും മതിയായ അളവിൽ വാക്സിൻ അനുവദിക്കുക, രോഗാതുര രായവർക്കുള്ള  വാക്സിൻ രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ ലഘൂകരിക്കണമെന്നും യൂത്ത് ലീഗ് ഭാരവാഹികളായ പ്രസിഡൻ്റ് സി.എ ബഷീർ, സെക്രട്ടറി സവാദ് കള്ളിയിൽ എന്നിവർ സർക്കാരി നോട് ആവശ്യപ്പെട്ടു.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി വാക്സിൻ ഡോസും വാക്സിനേഷൻ കേന്ദ്രങ്ങളും അനുവദിക്കണം-പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
കോട്ടക്കൽ: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗണ് നടപ്പാക്കിയിരിക്കുന്ന മലപ്പുറം ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി വാക്സിനും വാക്സിനേഷൻ കേന്ദ്രങ്ങളും അനുവദിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു. ഏകദേശം നാല് ലക്ഷത്തിലധികം ജനസംഖ്യ ഉണ്ടായിരുന്നിട്ടും വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണവും അനുവദിക്കുന്ന വാക്സിൻ ഡോസും മറ്റു ജില്ലകളേക്കാളും വളരെയധികം കുറവാണ്. ഇത് വരെയായി ജനസംഖ്യയുടെ 16 % പേർക്ക് മാത്രമേ ജില്ലയിൽ വാക്സിൻ ലഭ്യമായിട്ടുള്ളൂ. ജില്ലയിലെ […]
The post മലപ്പുറം ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി വാക്സിൻ ഡോസും വാക്സിനേഷൻ കേന്ദ്രങ്ങളും അനുവദിക്കണം-പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
കോട്ടക്കൽ: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗണ് നടപ്പാക്കിയിരിക്കുന്ന മലപ്പുറം ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി വാക്സിനും വാക്സിനേഷൻ കേന്ദ്രങ്ങളും അനുവദിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു. ഏകദേശം നാല് ലക്ഷത്തിലധികം ജനസംഖ്യ ഉണ്ടായിരുന്നിട്ടും വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണവും അനുവദിക്കുന്ന വാക്സിൻ ഡോസും മറ്റു ജില്ലകളേക്കാളും വളരെയധികം കുറവാണ്. ഇത് വരെയായി ജനസംഖ്യയുടെ 16 % പേർക്ക് മാത്രമേ ജില്ലയിൽ വാക്സിൻ ലഭ്യമായിട്ടുള്ളൂ.
ജില്ലയിലെ ജനസംഖ്യയേക്കാൾ കുറവുള്ള മറ്റു പല ജില്ലകളിലും 30% ലധികം വാക്സിൻ ഇതിനകം ലഭ്യമായിട്ടുണ്ട്. എന്നാൽ ആരോഗ്യ വകുപ്പ് അധികൃതർ മലപ്പുറം ജില്ലക്ക് ആവശ്യമായ വാക്സിൻ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുന്നില്ല. ആയതിനാൽ ജനസംഖ്യാനുപാതികമായി വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണവും വാക്സിൻ ഡോസും വർദ്ധിപ്പിച്ച് വീടിനടുത്തുള്ള കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമാക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
			<slash:comments>1</slash:comments>
സാക്ഷരതാ മിഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വളാഞ്ചേരിയിൽ വാക്സിൻ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി:കേരള സാക്ഷരതാ മിഷന്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വളാഞ്ചേരി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിന്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസിമ വെളേരി ഉദ്ഘാടനം ചെയ്തു.കോവിഡ് വാക്‌സിന്‍ ബോധവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യാപാരികള്‍ക്കും ആയി വിതരണം വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ തുടക്കം കുറിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് ടി […]
The post സാക്ഷരതാ മിഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വളാഞ്ചേരിയിൽ വാക്സിൻ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നതിന് ഹെൽപ്പ് ഡെസ്‌കുമായി എസ്.വൈ.എസ്
മലപ്പുറം: കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നതിന് ഹെൽപ്പ് ഡെസ്‌കുമായി എസ്.വൈ.എസ്. മലപ്പുറം ഈസ്റ്റ്ജില്ലയിലെ 636 യൂണിറ്റ് കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും. നിലവിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ പ്രകാരമാണ് വാക്സിൻ നൽകുന്നത്. സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനാണ് എസ്.വൈ.എസ് യൂണിറ്റ് തലങ്ങളിൽ സഹായ കൗണ്ടറൊരുക്കുന്നത്. ജില്ലാ തല ഉദ്ഘാടനം ജില്ലാ സെക്രട്ടറി പി.പി.മുജീബ് റഹ്മാൻ വടക്കേമണ്ണ സ്വലാത്ത് നഗറിൽ […]
The post കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നതിന് ഹെൽപ്പ് ഡെസ്‌കുമായി എസ്.വൈ.എസ് appeared first on Valanchery Online.
മലപ്പുറം: കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നതിന് ഹെൽപ്പ് ഡെസ്‌കുമായി എസ്.വൈ.എസ്. മലപ്പുറം ഈസ്റ്റ്ജില്ലയിലെ 636 യൂണിറ്റ് കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും. നിലവിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ പ്രകാരമാണ് വാക്സിൻ നൽകുന്നത്. സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനാണ് എസ്.വൈ.എസ് യൂണിറ്റ് തലങ്ങളിൽ സഹായ കൗണ്ടറൊരുക്കുന്നത്. ജില്ലാ തല ഉദ്ഘാടനം ജില്ലാ സെക്രട്ടറി പി.പി.മുജീബ് റഹ്മാൻ വടക്കേമണ്ണ സ്വലാത്ത് നഗറിൽ നിർവഹിച്ചു. ജില്ലാ ദഅ്‌വാ കാര്യ പ്രസിഡന്റ് യൂസുഫ് സഅദി പൂങ്ങോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ദുൽഫുഖാർ അലി സഖാഫി, മഅദിൻ ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, ഖാലിദ് സഖാഫി സ്വലാത്ത് നഗർ, സിദ്ധീഖ് പുല്ലാര സംബന്ധിച്ചു.
			<slash:comments>0</slash:comments>