വളാഞ്ചേരി: റോഡപകട ബോധബൽക്കരണവുമായി സൈക്കിൾ യാത്രക്ക് വളാഞ്ചേരിയിൽ
ഊര്‍ജസംരക്ഷണ സന്ദേശവുമായി കേരള എന്‍.സി.സി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൈക്കിള്‍റാലിക്ക് കുറ്റിപ്പുറത്ത് സ്വീകരണംനല്കി.
ഡിസംബര്‍ മൂന്ന് മുതല്‍ 12 വരെ തൃശ്ശൂര്‍ വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ കരസേനാ റിക്രൂട്ട്മെന്റ് റാലി നടത്തും.
താലിബാനിസത്തിന്റെ ഇരയായി ജീവന് അപകടത്തിലായ മലാല യൂസഫ് സായിയെന്ന വിദ്യാര്‍ഥിനിക്ക് പെണ്‍കരുത്തിന്റെ ധാര്‍മിക പിന്തുണ.