HomeQualifications+2ഡിസംബര്‍ 3 മുതല്‍ 12 വരെ തൃശ്ശൂരിൽ കരസേനാ റിക്രൂട്‌മെന്റ് റാലി: മലപ്പുറം ജില്ലക്കാർക്കും അവസരം

ഡിസംബര്‍ 3 മുതല്‍ 12 വരെ തൃശ്ശൂരിൽ കരസേനാ റിക്രൂട്‌മെന്റ് റാലി: മലപ്പുറം ജില്ലക്കാർക്കും അവസരം

ഡിസംബര്‍ 3 മുതല്‍ 12 വരെ തൃശ്ശൂരിൽ കരസേനാ റിക്രൂട്‌മെന്റ് റാലി: മലപ്പുറം ജില്ലക്കാർക്കും അവസരം

ഡിസംബര്‍ മൂന്ന് മുതല്‍ 12 വരെ തൃശ്ശൂര്‍ വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ കരസേനാ റിക്രൂട്ട്‌മെന്റ് റാലി നടത്തും. 1990 ഡിസംബര്‍ മൂന്നിനും 1996 ജൂണ്‍ മൂന്നിനുമിടയില്‍ ജനനതീയതിയുള്ള അവിവാഹിതരായ പുരുഷന്മാര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. ജില്ലയിലുള്ളവര്‍ക്ക് സോള്‍ജര്‍ ട്രേഡ്മാന്‍ തസ്തികയിലേക്ക് ഡിസംബര്‍ മൂന്നിനും സോള്‍ജര്‍ ടെക്‌നിക്കല്‍ ആന്‍ഡ് നഴ്‌സിങ് അസിസ്റ്റന്റ്, നഴ്‌സിങ് അസിസ്റ്റന്റ് (മൃഗസംരക്ഷണം) തസ്തികയിലേക്ക് നാലിനും സോള്‍ജര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് ആറിനും ജനറല്‍ സോള്‍ജര്‍ തസ്തികയിലേക്ക് 11നുമാണ് റാലി. കായികക്ഷമതാ പരീക്ഷ പാസാകുന്നവര്‍ക്ക് എഴുത്തുപരീക്ഷയുമുണ്ടാകും. പുലര്‍ച്ചെ നാലിന് റാലി തുടങ്ങും. കായികക്ഷമതാ പരിശോധനയില്‍ ഓട്ടം, ചാട്ടം, പുള്‍അപ്പ്, ബാലന്‍സ് പരിശോധന തുടങ്ങിയവയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ zrobangalore.gov.in ല്‍ ലഭിക്കും. ഫോണ്‍ 0471 2579789, ഇമെയിൽ: dirrtgkoz@yahoo.co.in

DATE

POST

DISTRICTS

QUALIFICATION

Dec 3, 2013 SOLDIER TRADESMEN (TDN) WAYANAD, THRISSUR, KASARGOD, KANNUR, KOZHIKOD, MALAPPURAM, PALAKKAD, LAKSHADWEEP & MAAHI 10th/ITI (except Syce. Mess Keeper and House Keeper-who may be 8th pass). Age :17.5 – 23 Yrs8th Pass For SC/ST & Lakshadweep Candidates
Dec 4, 2013 SOLDIER NURSING ASSISTANT & SOLDIER TECHNICAL MALAPPURAM, WAYANAD, KANNUR, KASARGOD Soldier Nursing Assistant 10+2/Intermediate exam pass in Science with Physics, Chemistry, Biology and English with Min 50% marks in aggregate and min 40% in each subject. OR In case the candidate has a BSc Degree with (Botany/Zoology/Bio-Science) and English, the stipulation of percentage in Cl-XII is waived off. However, the candidate should have studied all the four specified subjects in Cl XII also. Age: 17.5 – 23 YrsSoldier (Technical)
10+2 / Intermediate Exam Pass in Science with Physics, Chemistry, Maths and English with 50% marks in aggregate and 40% in each subject. (simple pass in 10+2 with requisite subjects is acceptable upto 31 Mar 2013). Age: 17.5 – 23 Yrs
Dec 5, 2013 SOLDIER NURSING ASSISTANT & SOLDIER TECHNICAL KOZHIKOD, PALAKKAD, THRISSUR, LAKSHADWEEP & MAAHI Soldier Nursing Assistant 10+2/Intermediate exam pass in Science with Physics, Chemistry, Biology and English with Min 50% marks in aggregate and min 40% in each subject. OR In case the candidate has a BSc Degree with (Botany/Zoology/Bio-Science) and English, the stipulation of percentage in Cl-XII is waived off. However, the candidate should have studied all the four specified subjects in Cl XII also. Age :17.5 – 23 YrsSoldier (Technical) 10+2 / Intermediate Exam Pass in Science with Physics, Chemistry, Maths and English with 50% marks in aggregate and 40% in each subject. (simple pass in 10+2 with requisite subjects is acceptable upto 31 Mar 2013). Age: 17.5 – 23 Yrs
Dec 6, 2013 SOLDIER CLERK KOZHIKOD, PALAKKAD, THRISSUR, LAKSHADWEEP & MAAHI 10+2 / Intermediate Exam pass in any stream (Arts, Commerce, Science) with 50% marks in aggregate and minimum 40% in each subject. Should have studied and passed English and Maths/Accts/Book Keeping in Cl X or Cl XII with 40% marks in each subject. Age: 17.5 – 23 Yrs
Dec 7, 2013 SOLDIER CLERK KOZHIKOD, PALAKKAD, THRISSUR, LAKSHADWEEP & MAAHI 10+2 / Intermediate Exam pass in any stream (Arts, Commerce, Science) with 50% marks in aggregate and minimum 40% in each subject. Should have studied and passed English and Maths/Accts/Book Keeping in Cl X or Cl XII with 40% marks in each subject. Age: 17.5 – 23 Yrs
Dec 8, 2013 SOLDIER GENERAL DUTY KANNUR SSLC/Matric with 45% marks in aggregate and 32% in each subject. No percentage considered in case candidate has passed higher qualification ie 10+2 and above. Age: 17.5 – 21 Yrs
Dec 9, 2013 SOLDIER GENERAL DUTY KOZHIKODE / CALICUT SSLC/Matric with 45% marks in aggregate and 32% in each subject. No percentage considered in case candidate has passed higher qualification ie 10+2 and above. Age: 17.5 – 21 Yrs
Dec 10, 2013 SOLDIER GENERAL DUTY PALAKKAD SSLC/Matric with 45% marks in aggregate and 32% in each subject. No percentage considered in case candidate has passed higher qualification ie 10+2 and above. Age: 17.5 – 21 Yrs
Dec 11, 2013 SOLDIER GENERAL DUTY KASARGOD, MALAPPURAM SSLC/Matric with 45% marks in aggregate and 32% in each subject. No percentage considered in case candidate has passed higher qualification ie 10+2 and above. Age : 17.5 – 21 Yrs
Dec 12, 2013 SOLDIER GENERAL DUTY LAKSHADWEEP & MAAHI SSLC/Matric with 45% marks in aggregate and 32% in each subject. No percentage considered in case candidate has passed higher qualification ie 10+2 and above. Age: 17.5 – 21 Yrs

Physical measurements:

Height : SOL GD : 166 SOL TECH & NA : 165 SOl CLERK : 162

Chest : 77 cms with 5cm expansion

Weight : 50 kg

ആവശ്യമായ രേഖകള്‍ (ഓരോ രേഖകൾക്കും സാക്ഷ്യപ്പെടുത്തിയ മൂന്ന് കോപ്പികൾ കൂടി ഉണ്ടായിരിക്കണം)

  • വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍
  • 15 കോപ്പി പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ
  • തഹസില്‍ദാരുടെയോ ഡെപ്യൂട്ടി കമ്മീഷണറുടെയോ പക്കല്‍നിന്നുള്ള നേറ്റിവിറ്റി, റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും. സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ പേരും സ്ഥാനവും ഇംഗ്ലീഷില്‍ വ്യക്തമാക്കണം.
  • വിമുക്തഭടന്‍മാരുടെയോ മരണപ്പെട്ടവരുടെ വിധവകളുടേയോ സര്‍വീസിലുള്ളവരുടെയോ മക്കള്‍ ആണെങ്കില്‍ ബന്ധം, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. ഒപ്പ് വെക്കുന്നവരുടെ പേഴ്‌സനല്‍ നമ്പര്‍, റാങ്ക്, പേര് എന്നിവ വ്യക്തമാക്കണം.
  • 1995 ഡിസംബര്‍ മൂന്നിനും 1996 ജൂണ്‍ മൂന്നിനും ഇടയില്‍ പ്രായമുള്ളവര്‍ നോട്ടറിയും രക്ഷിതാവും ഒപ്പിട്ട 10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഇംഗ്ലീഷില്‍ എഴുതിയ സത്യവാങ്മൂലം.
  • കായിക മത്സരങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍
  • സാക്ഷ്യപ്പെടുത്തുന്നവരുടെ ഓഫീസ് റൗണ്ട് സ്റ്റാമ്പില്‍ മുഴുവന്‍ പേരും സ്ഥാനപ്പേരും ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉണ്ടാവണം.
  • മുകളില്‍ പറഞ്ഞ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ മൂന്ന് പകര്‍പ്പുകള്‍
  • സര്‍ട്ടിഫിക്കറ്റുകള്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ നല്‍കണം.
  • ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുകള്‍ നാഷണല്‍ കൗണ്‍സിലിന്റേത് മാത്രമേ പരിഗണിക്കൂ.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!