quiz Archives - Valanchery Online
ആലത്തിയൂർ കെ.എച്.എം.എച്.എസ.എസിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു
ആലത്തിയൂർ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള വേദി സംഘടിപ്പിച്ച പരിപാടികൾ  പ്രധാന അധ്യാപിക എം ബിന്ദു ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസിലും മലയാളം ക്ലബ്ബ് അംഗങ്ങൾ ക്വിസ് മത്സരം നടത്തി. സമ്മാനം വിതരണം ചെയ്തു. തുടർന്ന് മംഗലംകളിപ്പാട്ട്, നാടൻ പാട്ട്, കാവ്യാലാപനം, പ്രശ്നോത്തരി എന്നിവ നടത്തി. മലയാളഭാഷ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംവാദം നടന്നു. പി കെ സുകുമാരൻ, അബ്ദുൽ നാസർ, എം ബിനീഷ്, മുഹമ്മദ് റാഫി, സതീഷ് ചന്ദ്രൻ, തുളസി ദേവി, പി അബ്ദുള്ള, എസ് ആർ ദീപ്തിരാജ് എന്നിവർ പ്രസംഗിച്ചു.
The post ആലത്തിയൂർ കെ.എച്.എം.എച്.എസ.എസിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു appeared first on Valanchery Online.
കേരളീയം ക്വിസ്; സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം
മലപ്പുറം : കേരളീയം പരിപാടിയുടെ പ്രചാരണാർഥം ഒക്ടോബർ 19-ന് സംഘടിപ്പിച്ച ഓൺലൈൻ ക്വിസിൽ പങ്കെടുത്തവർക്ക് keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന്‌ പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ﻿
The post കേരളീയം ക്വിസ്; സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം appeared first on Valanchery Online.
75-മാത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ചരിത്ര ക്വിസ് സംഘടിപ്പിച്ചു കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാൽ മഞ്ച്
വളാഞ്ചേരി: നമ്മുടെ രാജ്യത്തിന്റെ 75-മാത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച്, കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാൽമഞ്ച് വളാഞ്ചേരി കോൺഗ്രസ് ഭവനിൽ വച്ച്  ചരിത്ര ക്വിസ് സംഘടിപ്പിച്ചു. സമ്മാനദാന ചടങ്ങ്  സിനിമ സീരിയൽ നടൻ  വളാഞ്ചേരി ഉണ്ണി നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.വി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്  പറശ്ശേരി അസ്സേനാർ, കെ. വി. ഉണ്ണികൃഷ്ണൻ, യു.ടി അബൂബക്കർ, നൗഫൽ പാലാറ,വി.കെ രാജേഷ്, മുൻസിപ്പൽ കൗൺസില മാരായ, ദീപ്തി   ഷൈലേഷ്, കെ. വി. ശൈലജ, സുബിത രാജൻ, ഷാഹിന റസാക്ക്,മിന്നു രാജ്, കെ.വി ശ്രീലക്ഷ്മി, കെ.ടി കാവ്യാ, ജിത്തു മോൻ  എന്നിവർ സംസാരിച്ചു.മത്സരത്തിൽ വളാഞ്ചേരി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ, വിസ്മയ വി. എസ്. ഒന്നാം സ്ഥാനവും, എംഇഎസ്  ഇരുമ്പിളിയം ഹൈസ്കൂളിലെ ശ്രീതാലക്ഷ്മി. പി. രണ്ടാം സ്ഥാനവും, എടപ്പാൾ  ദാറുൽ ഹിദായ വിദ്യാർഥിനിയായ  ഹിബ  ജാസിൻ മൂന്നാം സ്ഥാനവും നേടി.
The post 75-മാത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച്  ചരിത്ര ക്വിസ് സംഘടിപ്പിച്ചു കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാൽ മഞ്ച് appeared first on Valanchery Online.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി “ചരിത്ര ക്വിസ്” സംഘടിപ്പിക്കാനൊരുങ്ങി കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാലമഞ്ച്; മത്സരം അഗസ്റ്റ് 14ന് വളാഞ്ചേരിയിൽ
വളാഞ്ചേരി: രാജ്യത്തിന്റെ  75-മത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാലമഞ്ചിന്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരി കോൺഗ്രസ് ഭവനിൽ വച്ച് ആഗസ്റ്റ് -14 നു ഞായർ  ഉച്ചക്ക്  2 മണിക്ക് ഹൈസ്കൂൾ പ്ലസ് ടു വിഭാഗം വിദ്യാർത്ഥികൾക്കായി “ചരിത്ര ക്വിസ്” സംഘടിപ്പിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക് ജവഹർ ബാൽമഞ്ച്, കുറ്റിപ്പുറം ബ്ലോക്ക് ചെയർമാൻ.98 95 92 80 34 എന്ന നമ്പറിൽ ബന്ധപ്പെടാം.
The post സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി “ചരിത്ര ക്വിസ്” സംഘടിപ്പിക്കാനൊരുങ്ങി കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാലമഞ്ച്; മത്സരം അഗസ്റ്റ് 14ന് വളാഞ്ചേരിയിൽ appeared first on Valanchery Online.
പെരുന്നാൾ ദിന ക്വിസ്; വിജയികളെ ആദരിച്ച് എസ്.കെ.എസ്.എസ്.എഫ് മണ്ണത്തുപറമ്പ് സർഗലയ സമിതി
എടയൂർ: പെരുന്നാൾ ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് മണ്ണത്തുപറമ്പ്  സർഗലയ സമിതി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മുഹമ്മദ് റഫീഖ് പിടിക്ക് ശാഖ എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് നൂറുദ്ദീൻ പി  സ്നേഹോപഹാരം നൽകി. എടയൂർ ക്ലസ്റ്റർ സെക്രട്ടറി ഹബീബ് വാഫി, ശാഖ സെക്രട്ടറി സുഹൈർ ട്രഷറർ ഉവൈസ്  സഹചാരി സെന്റർ ഓഡിറ്റർ അബ്ദുൽ റൗഫ് സംബന്ധിച്ചു.
The post പെരുന്നാൾ ദിന ക്വിസ്; വിജയികളെ ആദരിച്ച് എസ്.കെ.എസ്.എസ്.എഫ് മണ്ണത്തുപറമ്പ്  സർഗലയ സമിതി appeared first on Valanchery Online.
ഒളിംപിക്സ്; വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്നോത്തരി
ടോക്കിയോ ഒളിംപിക്സിനോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയും എന്‍.സി.സി. 5 കെ ബറ്റാലിയനും സംയുക്തമായി നടത്തുന്ന മത്സരത്തിന്റെ ആദ്യ ഘട്ടം ജൂലൈ 24ന് ആരംഭിക്കും. 25 ന്  രണ്ടാം റൗണ്ടു മത്സരവും 27ന് ഫൈനലും നടക്കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും  7593023595, 9496923064 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
The post ഒളിംപിക്സ്; വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്നോത്തരി appeared first on Valanchery Online.
അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് മെയ് 18ന് അപ്പർ പ്രൈമറി/ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്- ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ക്വിസ് മത്സര രജിസ്‌ട്രേഷൻ മെയ് 15 രാത്രി 10 മണിവരെയും പെയിന്റിംഗ് മത്സര രജിസ്‌ട്രേഷൻ മെയ് 17 വൈകുന്നേരം 6 മണിവരെയുമാണ്. വിശദവിവരങ്ങൾ  competition.bmz@gmail.com എന്ന മെയിൽ ഐ.ഡിയിലും ക്വിസ് മത്സരം 7034222110, പെയിന്റിംഗ് മത്സരം 9809034273 ഫോൺ നമ്പരിലും ബന്ധപ്പെടുക.
The post അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം സംഘടിപ്പിക്കുന്നു appeared first on Valanchery Online.
സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തുന്നു; ഇപ്പോൾ രജിസ്റ്റർ ചെയ്യാം
കോട്ടയ്ക്കൽ: സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു.) അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തുന്നു. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഉൾപ്പെട്ട ഹൈസ്കൂൾ, യു.പി വിദ്യാർഥികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെപറയുന്ന നമ്പറിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ രണ്ടുമണിക്കുമുൻപ്‌ രജിസ്റ്റർചെയ്യണം. ഫോൺ: 9388432472, 9447313464.
The post സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക്  ക്വിസ് മത്സരം നടത്തുന്നു; ഇപ്പോൾ രജിസ്റ്റർ ചെയ്യാം appeared first on Valanchery Online.
ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്
മാറാക്കര:മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് റംസാൻ നിലാവ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. 21 ദിവസം മൂന്നു റൗണ്ടുകളായി നടത്തിയ മത്സരത്തിൽ അവസാനഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
എ.പി. ജാഫറലി, ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, അഡ്വ. എ.കെ. സക്കരിയ, കെ.പി. ഫൈസൽ, എൻ. സിയാദ്, ശിഹാബ് മങ്ങാടൻ, അഷറഫ് പട്ടാക്കൽ, സിദ്ദിഖ് കരിങ്കപ്പാറ തുടങ്ങിയവർ നേതൃത്വംനൽകി.
The post ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് appeared first on Valanchery Online.
മഹാത്മാ സ്മരണയിൽ സ്വദേശി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു
വളാഞ്ചേരി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം സബ് ജില്ലാ കെ.പി.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ സബ് ജില്ലയിലെ എൽ.പി തലം മുതൽ ഹയർ സെക്കൻണ്ടറി തലം വരെയുള്ള വിദ്യാർത്ഥികൾക്കായി “സ്വദേശി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ദേവിക – എ.യു.പി.എസ് മാറാക്കര, മനു മാധവ്- ജി.ഡബ്വ്യൂ.എൽ.പി.എസ് ഇരിമ്പിളിയം, വിഷ്ണു കിഷോർ എ.യു.പി.എസ് വൈക്കത്തൂർ, ഹാദി അമൽ വി-കെ.എം.യു.പി.എസ് എടയൂർ,  മെഹ്ബൂബ് അലി.എൻ-എം.ഇ.എസ്.എച്.എസ്.എസ് വെണ്ടല്ലൂർ, നഫീസ നൗറിൻ- എം.ഇ.എസ്.എച്.എസ്.എസ് വെണ്ടല്ലൂർ എന്നീ വിദ്യാലയത്തിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ശേഷം നടന്ന അനുമോദന സമ്മേളനം വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ ഷംല പി.ടി, പറശ്ശേരി അസൈനാർ, രഘുനാഥ് ടി.വി, ഷഫീക്ക് വി, നാരായണൻ എ.പി, രാമകൃഷ്ണൻ.പി, നാസർ കെ, രാഹുൽ രാജ് വെണ്ടല്ലൂർ, കെ അബ്ദുൾ നാസർ, ബാവ കാളിയത്ത്, ഷാഹുൽ ഹമീദ് പി.പി, ബിജു കെ, ജയൻ കെ.വി, ഷഹനാസ് പി.ടി എന്നിവർ പ്രസംഗിച്ചു.
The post മഹാത്മാ സ്മരണയിൽ സ്വദേശി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു appeared first on Valanchery Online.
ലോകകപ്പ്‌ ഫുട്‌ബോൾ പ്രചരണാർത്ഥം സ്പോർട്സ് ക്വിസ്സ് മത്സരം നടത്തുന്നു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ ലോകകപ്പ്‌ ഫുട്‌ബോൾ മത്സരത്തിന്റെ പ്രചരണാർത്ഥം സ്പോർട്സ് ക്വിസ്സ് മത്സരം നടത്തുന്നു. 12/06/2018 ചൊവ്വാഴ്ച രാവിലെ 9.30 ന്‌ മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ കോൺഫ്രൻസ്‌ ഹാളിൽ വെച്ച്‌ 35 വയസ്സിനു താഴെ പ്രായമുള്ള യുവജനങ്ങൾക്കായി.
ഒന്നാം സമ്മാനം: 7,000/-
രണ്ടാം സമ്മാനം: 3,000/-
മൂന്നാം സമ്മാനം: 2,000/-
ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ 11 ന്‌ 5 മണിക്ക്‌ മുൻപായി  mpm.ksywb@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലൊ 9447630833, 9539868252 എന്നീ വാട്സ്‌ ആപ്‌ നമ്പറിലോ പേര്‌ രജിസ്റ്റർ ചെയ്യേണ്ടതാണ്‌.
കെ.പി സാലിഹ്
യൂത്ത് കോ-ഓർഡിനേറ്റർ
വളാഞ്ചേരി നഗരസഭ
8129669292
The post ലോകകപ്പ്‌ ഫുട്‌ബോൾ പ്രചരണാർത്ഥം സ്പോർട്സ് ക്വിസ്സ് മത്സരം നടത്തുന്നു appeared first on Valanchery Online.
Kuttippuram sub district quiz competition
Summary: Kuttippuram sub district quiz competition at Cherulal high school.
The post Kuttippuram sub district quiz competition appeared first on Valanchery Online.