HomeNewsCompetitionസ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തുന്നു; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തുന്നു; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

Quiz

സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തുന്നു; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

കോട്ടയ്ക്കൽ: സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു.) അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തുന്നു. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഉൾപ്പെട്ട ഹൈസ്കൂൾ, യു.പി വിദ്യാർഥികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെപറയുന്ന നമ്പറിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ രണ്ടുമണിക്കുമുൻപ്‌ രജിസ്റ്റർചെയ്യണം. ഫോൺ: 9388432472, 9447313464.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!