HomeNewsCompetitionഒളിംപിക്സ്; വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്നോത്തരി

ഒളിംപിക്സ്; വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്നോത്തരി

Quiz

ഒളിംപിക്സ്; വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്നോത്തരി

ടോക്കിയോ ഒളിംപിക്സിനോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയും എന്‍.സി.സി. 5 കെ ബറ്റാലിയനും സംയുക്തമായി നടത്തുന്ന മത്സരത്തിന്റെ ആദ്യ ഘട്ടം ജൂലൈ 24ന് ആരംഭിക്കും. 25 ന് രണ്ടാം റൗണ്ടു മത്സരവും 27ന് ഫൈനലും നടക്കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 7593023595, 9496923064 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!