HomeNewsInitiativesCommunity Serviceകാട്ടിപ്പരുത്തി വില്ലേജ് ഓഫീസ് പരിസരം വൃത്തിയാക്കി എസ്.വൈഎസ് ടൌൺ യൂണിറ്റ് സാന്ത്വനം വളണ്ടിയർമാർ

കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ് പരിസരം വൃത്തിയാക്കി എസ്.വൈഎസ് ടൌൺ യൂണിറ്റ് സാന്ത്വനം വളണ്ടിയർമാർ

sys-valanchery-village-office

കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ് പരിസരം വൃത്തിയാക്കി എസ്.വൈഎസ് ടൌൺ യൂണിറ്റ് സാന്ത്വനം വളണ്ടിയർമാർ

വളാഞ്ചേരി: കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ് പരിസരം വൃത്തിയാക്കി എസ്.വൈഎസ് ടൌൺ യൂണിറ്റ് സാന്ത്വനം വളണ്ടിയർമാർ. സർക്കാറിന്റെ ആഹ്വാനപ്രകാരം വളാഞ്ചേരി സോണിലെ 57 യൂണിറ്റിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു. എസ്.വൈ.എസ് സോൺ പ്രസിഡന്റ് അബ്ദുൽ ജലീൽ ബാഖവി വളാഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന യജ്ഞത്തിൽ, വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് കൊന്നക്കാട്ടിൽ, അബ്ദുൽ ഗഫൂർ വളാഞ്ചേരി, ജാഫർ വളാഞ്ചേരി, ഫസലുൽ റഹ്മാൻ വളാഞ്ചേരി തുടങ്ങിയവർ പങ്കാളികളായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!