HomeNewsInitiativesDonationഎസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നിയമപാലകർക്കും സർക്കാർ ആരോഗ്യ പ്രവർത്തകർക്കും മാസ്കുകളും കുപ്പിവെള്ളവും വിതരണം ചെയ്തു

എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നിയമപാലകർക്കും സർക്കാർ ആരോഗ്യ പ്രവർത്തകർക്കും മാസ്കുകളും കുപ്പിവെള്ളവും വിതരണം ചെയ്തു

sys-valanchery

എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നിയമപാലകർക്കും സർക്കാർ ആരോഗ്യ പ്രവർത്തകർക്കും മാസ്കുകളും കുപ്പിവെള്ളവും വിതരണം ചെയ്തു

SYS മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നിയമപാലകർക്കും സർക്കാർ ആരോഗ്യ പ്രവർത്തകർക്കും വേണ്ടി തിരൂർ ജില്ലാ ആശുപത്രിയിലെ സാന്ത്വനം വളണ്ടിയർമാർ തയ്യാറാക്കിയ മാസ്കും കുപ്പിവെള്ളവും വെസ്റ്റ് ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി വളാഞ്ചേരി സോൺ SYS സാന്ത്വനം വളണ്ടിയർമാർ കുറ്റിപ്പുറം, വളാഞ്ചേരി ,കാടാമ്പുഴ, എന്നീ പോലീസ് സ്റ്റേഷനുകളിലും കുറ്റിപ്പുറം താലൂക്ക് ആശുപത്രി, വളാഞ്ചേരി ഇരിബ്ലിയം എടയൂർ എന്നിവിടങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സർജിക്കൽ മാസ്കുകളും കുപ്പിവെള്ളവും നൽകി.മുനീർ പാഴൂർ, ബശീർ കൊടുമുടി, മൂസ കൊടുമുടി, സിദ്ധീഖ് ചെല്ലൂർ, റസാഖ് കുളക്കാട്, റസാഖ് കൊളത്തോൾ എന്നിവർ നേതൃത്വം നൽകി വെസ്റ്റ് ജില്ലയിൽ മൊത്തം 15000 മാസ് കുകളാണ് വിതരണം ചെയ്തത്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!