HomeNewsInitiativesDonationഎടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ നൽകി എസ്.വൈ.എസ്

എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ നൽകി എസ്.വൈ.എസ്

sys-edayur-community-kitchen

എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ നൽകി എസ്.വൈ.എസ്

എടയൂർ: എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് എസ്. വൈ.എസ് എടയൂർ സർക്കിൾ സാന്ത്വനം വിഭവങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവ് മാസ്റ്റർ ഏറ്റുവാങ്ങി. ചടങ്ങിൽ അബൂബക്കർ അഹ്സനി, ഹുസൈൻ അൽ ഹസനി, അശ്റഫ് മാവണ്ടിയൂർ, കരീം മച്ചിങ്ങൽ, എടയൂർ പഞ്ചായത്ത് വാർഡ് മെമ്പർ ടി അബ്ദുള്ള കുട്ടി പങ്കെടുത്തു. കെ.ടി ഗഫൂർ മാസ്റ്റർ വിഭവ സമാഹരണത്തിന് നേതൃത്യം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!