HomeNewsPoliticsബി.ജെ.പിയുടെ മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലം പഠനശിബിരങ്ങൾക്ക് തുടക്കമായി

ബി.ജെ.പിയുടെ മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലം പഠനശിബിരങ്ങൾക്ക് തുടക്കമായി

bjp-manjeri-study

ബി.ജെ.പിയുടെ മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലം പഠനശിബിരങ്ങൾക്ക് തുടക്കമായി

മഞ്ചേരി: സംസ്ഥാന വ്യാപകമായി നടക്കുന്ന ബി.ജെ.പി മണ്ഡലം പഠനശിബിരങ്ങൾക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. മഞ്ചേരി നിയോജക മണ്ഡലം ശിബിരം ജില്ലാ പ്രസിഡണ്ട് രവിതേലത്ത് ഉദ്ഘാടനം ചെയ്തു. രണ്ടു. ദിവസത്തെ പഠനശിബിരത്തിൽ സംഘടനാപരമായും രാഷ്ട്രീയമായും ഉള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ച് ‘ക്ലാസ്സുകൾ ഉണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള തയ്യാറെടുപ്പുകളും ശിബിരത്തിൽ ചർച്ച ചെയ്യും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ സമാപന പ്രസംഗം നടത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!