HomeNewsInitiativesDonationപെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കായി സമാഹരിച്ച തുക കൈമാറി കൊട്ടാരം ഇഖ്‌റഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികൾ

പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കായി സമാഹരിച്ച തുക കൈമാറി കൊട്ടാരം ഇഖ്‌റഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികൾ

iqrah-palliative-donaion

പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കായി സമാഹരിച്ച തുക കൈമാറി കൊട്ടാരം ഇഖ്‌റഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികൾ

വളാഞ്ചേരി: കൊട്ടാരം ഇഖ്‌റഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കായി സമാഹരിച്ച തുക കൈമാറി. വളാഞ്ചേരി മുനിസിപ്പല്‍ ചെയര്പേകഴ്‌സണ്‍ സികെ റുഫീനക്ക് സ്‌കൂള്‍ ലീഡര്‍ പി മുഹമ്മദ് ഷാമിലാണ് തുക കൈമാറിയത്. ചടങ്ങിൽ സ്കൂൾ മാനേജർ ടി.കെ അബൂബക്കൽ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ സെക്രട്ടറി ടി.കെ മുഹമ്മദ് ഷിബിലി, പ്രിൻസിപ്പൽ ടി മുബീന ടീച്ചർ, പാലിയേറ്റീവ് കെയർ സൊസൈറ്റി അംഗങ്ങളായ ടി സൈതാലിക്കുട്ടി ഹാജി, വി.പി.എം സ്വാലിഹ് എന്നിവർ സംസാരിച്ചു.
iqrah-kottaram
ചടങ്ങിൽ വച്ച് സ്കൂളിൽ നടന്ന അൽ ഫാത്വിഹ കോമ്പറ്റീഷൻ വിഹയികൾക്കുള്ള സമ്മാനദാനവും സി.കെ റുഫീന നിർവഹിച്ചു. പി.ടി.എ കമ്മറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ സന്നിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!